ആടിന് പുല്ലരിയാൻ പുഴക്കരയിലേക്ക് പോയ മധ്യവയസ്കനെ കാണാതായി
ആടിനെ പുലരിയാനായി പുഴക്കരയിലേക്ക് പോയ മധ്യ വയസ്ക്കനെ കാണാതായതായതായി പരാതി. നീർച്ചാൽ പെർഡാല ബഞ്ചത്തടക്കയിലെ സീതാരാമനെ (55)ആണ് കാണാതായത്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലുമണിക്കാണ് സീതാരാമൻ പുഴക്കരയിലേക്ക് പുല്ലരിയാൻ പോയത്. സഹോദരന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.