The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Category: Local

Local
ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്ത്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നൽകും

ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്ത്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നൽകും

ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാടിൻ്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നൽകും. 02-08-2024 ന് ചേർന്ന ഭരണസമിതി യോഗത്തിൻ്റെതാണ് തീരുമാനം . ഇതിന് പുറമേ ജനപ്രതിനിധികളും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. ജനങ്ങളെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രേരിപ്പിക്കുന്നതിന് വാർഡ്

Local
വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

കരിന്തളം: : വയനാട് ചൂരൽമല ഉരുൾ പൊട്ടലിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട ദുരിത ബാധിതർക്കായി ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന 25 സ്നേഹ വീടുകൾക്കായുള്ള ആദ്യ ഗഡുവായി അണ്ടോൾ യൂണിറ്റ് സിമന്റ്‌ ചലഞ്ചിലൂടെ ഒരു ദിവസം കൊണ്ട് സമാഹരിച്ച 40 ചാക്ക് സിമന്റിന്റെ തുക 20000

Local
ബിഎസ്എൻഎൽ മൊബൈൽ ടവർ സ്റ്റോറൂമിൽ 15 ലക്ഷത്തിന്റെ കവർച്ച

ബിഎസ്എൻഎൽ മൊബൈൽ ടവർ സ്റ്റോറൂമിൽ 15 ലക്ഷത്തിന്റെ കവർച്ച

ബി എസ് എൻ എൽ മൊബൈൽ ടവറി ന് സമീപത്തെ സ്റ്റോറും കുത്തിത്തുടർന്ന് 15 ലക്ഷം രൂപയുടെ കേബിളുകളും മറ്റും കവർച്ച ചെയ്തു.കോട്ടച്ചേരിയിലെ കാഞ്ഞങ്ങാട് ന്യൂ എക്സ്ചേഞ്ച് മൊബൈൽ ടവറിന് സമീപത്തെ സ്റ്റോർ റൂമിൽ നിന്നുമാണ് കവർച്ച നടന്നത്. കഴിഞ്ഞ 27 നും 30 നും ഇടയിലാണ് കവർച്ച

Local
നീലേശ്വരത്ത് വീണ്ടും മോഷണം, മൈലിട്ട തറവാട്ടിലെ ഭണ്ഡാരം കവർന്നു

നീലേശ്വരത്ത് വീണ്ടും മോഷണം, മൈലിട്ട തറവാട്ടിലെ ഭണ്ഡാരം കവർന്നു

നീലേശ്വരത്ത് വീണ്ടും മോഷണം. കിഴക്കൻ കൊഴുവൽ മൈലിട്ട തറവാടിലാണ് ഇന്നലെ രാത്രി കള്ളൻ കയറിയത്‌. ആൾത്താമസമില്ലാത്ത തറവാടിന്റെ മൂന്നു പൂട്ടുകൾ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം തകർത്താണ് മോഷണം നടത്തിയത്. കാര്യമായ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് തറവാട്ടുകാർ പറഞ്ഞു. നീലേശ്വരം എസ്. ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ പോലീസ്

Local
കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനോടൊപ്പം ഒളിച്ചോടി

കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനോടൊപ്പം ഒളിച്ചോടി

കുട്ടിയെ സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ച ശേഷം 28 കാരി കാമുകനോടൊപ്പം ഒളിച്ചോടിയതായി കേസ്. കീഴൂരിലെ ബിലാലിന്റെ ഭാര്യ ആയിഷത്ത് റംസീനയാണ് അയൽവാസി സലീമിനിടൊപ്പം ഒളിച്ചോടിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടര യോടെയാണ് റംസീന കീഴൂരിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കുട്ടിയെ പന്നിപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് സലീമിനോടൊപ്പം ഒളിച്ചോടിയത്.

Local
വിനയരാജിന്റെ ഓണറേറിയം ദുരിതാശ്വാസനിധിയിലേക്ക്

വിനയരാജിന്റെ ഓണറേറിയം ദുരിതാശ്വാസനിധിയിലേക്ക്

നീലേശ്വരം നഗരസഭ ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ എം കെ വിനയരാജിന്റെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. തുക നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സനെ ഏൽപ്പിച്ചു.

Local
വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐക്ക് സംഭാവനയായി മമ്മൂഞ്ഞിന്റെ ആട്

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിർമിച്ചു നൽകുന്ന വീട് നിർമ്മാണത്തിലേക്ക് ധനസമാഹരണത്തിന് ആടിനെ സംഭാവന ചെയ്തു. കരുവാച്ചേരിയിലെ മമ്മൂഞ്ഞിയാണ് തന്റെ ആടിനെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷിന്

Local
ഞായറാഴ്ച വൈദ്യുതി മുടങ്ങും

ഞായറാഴ്ച വൈദ്യുതി മുടങ്ങും

വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആഗസ്ത് 4 ഞായറാഴ്ച - രാവിലെ 11 മുതല്‍ 12 വരെ വിദ്യാനഗര്‍, കാസർകോട് ടൗണ്‍,അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, എന്നീ സബ്‌സ്റ്റേഷനുകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ -

Local
വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കില്ല

വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കില്ല

പ്രതികൂല കാലാവസ്ഥകാരണം കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറന്നുപ്രവർത്തിക്കുന്നല്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു

Local
കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസിന് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡ്

കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസിന് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡ്

  സൗദി അറേബ്യ -ദമാം നവോദയ പ്രവാസി വെൽഫെയർ ആൻഡ് കെയർ ചാരിറ്റബിൾട്രസ്റ്റ്‌ സമഗ്ര സംഭാവന പുരസ്കാരം കിനാനൂർ കരിന്തളം പഞ്ചായത്ത് സിഡിഎസിന്. സേവന മികവിനാണ് കിനാനൂർ കരിന്തളം സിഡിഎസിനെ അവാർഡിനായി പരിഗണിച്ചത്. പൊന്നാനി നഗരസഭ, കണ്ണൂരിലെ കുറുമാത്തൂർ പഞ്ചായത്ത് എന്നിവർക്കും പുരസ്കാരം ഉണ്ട്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക

error: Content is protected !!
n73