The Times of North

Breaking News!

പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം

Category: Local

Local
കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഡിസംബർ 28ന്

കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഡിസംബർ 28ന്

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻറെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു . കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത്' കരുതലും കൈത്താങ്ങും' ഡിസംബർ 28ന് ശനിയാഴ്ച രാവിലെ 10ന്

Local
കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കരിന്തളം:കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് പരിക്ക്. കരിന്തളം പേളിയൂരിലെ എൻ വി രാമചന്ദ്രൻ (63), ഭാര്യ മിനി (53)എന്നിവർക്കാണ് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി ഏഴ് മണിക്ക് കരിന്തളം ബാങ്ക് പരിസരത്ത്

Local
ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

കാസർകോട്: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. വി പി ട്രാവൽസ് ബസ് ഡ്രൈവർ ചെർക്കള കൊല്ലാച്ചി അടുക്കത്ത് മുഹമ്മദ് കബീറിനെ( 35 )ആണ് നെറ്റിയിൽ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചത് സംഭവത്തിൽ അണങ്കൂരിലെ മുഹമ്മദ് റോയസിനെതിരെ വിദ്യാനഗർ

Local
കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുത്ത അഞ്ച് രക്ഷിതാക്കൾക്കെതിരെ കേസ്

കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുത്ത അഞ്ച് രക്ഷിതാക്കൾക്കെതിരെ കേസ്

നീലേശ്വരം: അപകടം ഉണ്ടാക്കും എന്ന് അറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത സംഭവത്തിൽ വിവിധ പോലീസ് സ്റ്റേഷന്കളിലായി അഞ്ചു രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുന്നുംകൈ പഴയ പാട്ടില്ലാത്ത് അലിയുടെ ഭാര്യ റസിയ, ബേക്കൽ കുന്നിൽ ഇല്യാസ് നഗറിൽ ബി റഹ്മത്ത് ബീവി, പള്ളിക്കര തെക്കേകുന്ന് ബപ്പിടി ഹൗസിൽ

Local
മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം : സി ഐ ടി യു

മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം : സി ഐ ടി യു

നീലേശ്വരം: മത തീ വ്രവാദികളെ ഒറ്റപ്പെടുത്തി വർഗീയതക്കെതിരെ പോരാടാൻ മുഴുവൻ തൊഴിലാളികളും മുന്നോട്ട് വരണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം ഏ കെ നാരായണർ നഗറിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട്

Local
റഹനാസ് മടിക്കൈ വിവാഹിതനായി

റഹനാസ് മടിക്കൈ വിവാഹിതനായി

ദേശാഭിമാനി മലപ്പുറം യൂണിറ്റിലെ സബ് എഡിറ്റർ മടിക്കൈ പൂത്തകാൽ നീരളിയിലെ സി റസാക്ക്- സി കെ സക്കീന ദമ്പതികളുടെ മകൻ റഹനാസ് മടിക്കൈയും മടിക്കൈ കോട്ടക്കുന്ന് ബി ക്കെ ഹൗസിൽ ബി കെ മുഹമ്മദ് കുഞ്ഞി- നഫീസത്ത് ദമ്പതികളുടെ മകൾ ഷമീമ നസ്രിനും വിവാഹിതരായി

Local
ചിറപ്പുറത്ത് പകൽവീടും വയോജന പാർക്കും സ്ഥാപിക്കണം

ചിറപ്പുറത്ത് പകൽവീടും വയോജന പാർക്കും സ്ഥാപിക്കണം

നീലേശ്വരം:നിലേശ്വരം നഗരസഭയിൽ ചിറപ്പുറത്ത് പകൽവീടും വയോജന പാർക്കും സ്ഥാപിക്കണമെന്നുംറെയിൽവെയിൽ നൽകിവന്നിരുന്ന ആനുകുല്യങ്ങൾ പുനസ്ഥാപിക്കമെന്നും സിനിയർ സിറ്റിസൺൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നിലേശ്വരം യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.  നിലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി കൺവെൻഷൻ ഉൽഘാടനം ചെയ്തു. പി വിരാമ ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത

Local
ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

നീലേശ്വരം: വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ വിറ്റു നശിപ്പിച്ചും ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കാര്യംകോട് പാലായി ഹൗസിൽ ചന്ദ്രൻ്റെ മകൾ എം വി അഞ്ജന ( 28)യുടെ പരാതിയിൽ ഭർത്താവ് കിനാവൂരിലെ ശ്യാം ബാബുവിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത് .2019

Local
19 കാരിയെ കാണാതായി

19 കാരിയെ കാണാതായി

കാലിക്കടവ്: തൃക്കരിപ്പൂരിലേക്ക് ക്ലാസിന് പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ 19 കാരിയെ കാണാതായതായി പരാതി പിലിക്കോട് എരവിലെ അസ്ലമിന്റെ ഭാര്യ കർണാടക സ്വദേശിനി ആയിഷത്ത് നെയാണ് കാണാതായത്. കഴിഞ്ഞദിവസം രാവിലെയാണ് അസ്‌ന വീട്ടിൽ നിന്നും തൃക്കരിപ്പൂരിലേക്ക് ക്ലാസ്സിനാണെന്നും പറഞ്ഞു പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭർതൃമാതാവ് ചന്തേര

Local
വളപട്ടണത്തു നിന്നും വിദ്യാർത്ഥിയെ കാണാതായി

വളപട്ടണത്തു നിന്നും വിദ്യാർത്ഥിയെ കാണാതായി

വളപട്ടണം മന്നത്തുനിന്നും വിദ്യാർത്ഥിയെ കാണാതായി.വാരം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയും മന്നത്തെ ഹാഷിമിന്റെ മകനുമായ മുഹമ്മദ് നജാദി(15)നെയാണ് കാണാതായത്. വളപട്ടണം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

error: Content is protected !!
n73