ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി
കാസർകോട് ബന്തടുക്ക മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ച കെണിയിലാണ് പുലി കുടു ങ്ങിയത്. ഇന്ന് രാവിലെയാണ് വീട്ടുകാർ പുലി കെണിയിൽ കുടുങ്ങിയതായി കണ്ടത്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്ന തടയാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് കരുതുന്നത്. ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫിസർ