“പവിത്രൻ്റെ ധന്യമായ സ്നേഹങ്ങൾ”
സന്തോഷ് ഒഴിഞ്ഞ വളപ്പ് കണ്ടവരോട് മാതൃവാത്സല്യം പോലെ ചിരിക്കാൻ ഇനി നീലേശ്വരത്തുകാർക്ക് കവി പവിത്രനില്ല ഈ ലോട്ടറിക്കാരനിൽ ഒരു കവിയുണ്ട് ചിത്രകാരനുണ്ട് നടനുണ്ട്. സാഹിത്യ കുതുകിയായ സൗഹൃദ ഹൃദയൻ ഇങ്ങനെ ഒരു നല്ല മനുഷ്യൻ്റെ എല്ലാത്തരം നന്മകളും ഉൾച്ചേർന്ന ലോട്ടറിക്കാരനെ കുറത്തി ക്കുന്നിലെ ഈ ജനകീയ മുഖത്തിൽ കാണാം