നിബിൻ ജോയ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ
നീലേശ്വരം പോലീസ് സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടറായി നിബിൻ ജോയ് ചാർജ് എടുത്തു.പുളിങ്ങോം സ്വദേശിയാണ്. കുടിയാന്മല ഇൻസ്പെക്ടർ ആയിരുന്നു നേരത്തെ ഹോസ്ദുർഗ്, വിദ്യാനഗർ, ആദൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
നീലേശ്വരം പോലീസ് സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടറായി നിബിൻ ജോയ് ചാർജ് എടുത്തു.പുളിങ്ങോം സ്വദേശിയാണ്. കുടിയാന്മല ഇൻസ്പെക്ടർ ആയിരുന്നു നേരത്തെ ഹോസ്ദുർഗ്, വിദ്യാനഗർ, ആദൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
എടത്തോട് : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാനമായ താരങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ ചാമ്പ്യന്മാരായ ടീം അംഗങ്ങളും എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളുമായ കെ ശരണ്യ, നന്ദിമ കൃഷ്ണന്‍ എന്നിവരെ ബാന്റ് വാദ്യങ്ങളുടെ
ചെറുപുഴ:ക്രമസമാധാന പാലനരംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചെറുപുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിന് ചെറുപുഴ ടൗണ്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് എ.ജി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജയേഷ്
കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം ജനറൽ ബോഡി യോഗം നീലേശ്വരം വ്യാപാരഭവനിൽ അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡണ്ട് കെ.ജെ സജി ഉദ്ഘാടനം ചെയ്തു. നീലേശ്വരം വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ്കുമാർ മുഖ്യാതിഥിയായി അസോസിയേഷൻ മണ്ഡലം പ്രസിഡണ്ട് രാജൻ കളർഫുൾ
തൃക്കരിപ്പൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം കണ്ടറിഞ്ഞ് പ്രവർത്തിച്ച നേതാവാണന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ച കുടുംബ സ്വത്ത് പോലും പൊതുപ്രവർത്തനത്തിനായി ചിലവഴിച്ച് പൊതുപ്രവർത്തനം
മറ്റൊരാളുടെ പെർമിറ്റ് ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കി കെട്ടിടത്തിന് ലൈസൻസ് എടുക്കാൻ ശ്രമിച്ചതിന് കേസെടുത്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ ചിറ്റപ്പൻ കുണ്ടിലെ സുധീർകുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. കുറ്റിക്കോൽ വള്ളിവളപ്പിൽ കെ വിജയലക്ഷ്മിക്ക് ലഭിച്ച പെർമിറ്റിന്റെ ക്യു ആർ കോഡ് ഉപയോഗിച്ച് വ്യാജരേഖ ഉണ്ടാക്കി കെട്ടിടത്തിന് ലൈസൻസ് ഉണ്ടാക്കാൻ
പെരിയ: പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ യുവാവ് ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്. പെരിയ നവോദയ നഗറിലെ സുരേഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ യുവതിയുടെ വീട്ടുപറമ്പിൽ നിന്നും അയൽവാസിയായ യുവതി ഓല കൊത്തിയിരുന്നത്രെ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് അയൽവാസിയുടെ ബന്ധുവായ സുരേശൻ
കരിന്തളം:കേരള സ്കൂൾ സ്പോർട്സ് മത്സരങ്ങളുടെ ഭാഗമായി ചിറ്റാരിക്കൽ ഉപജില്ല ഗെയിംസ് - കരാട്ടെ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ (അണ്ടർ 35) മിന്നും പ്രകടനം കാഴ്ചവെച്ച ആഗദ് മോഹൻ്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആഗദ്
നീലേശ്വരം: രാജ്യത്തിൻ്റെ 77 ആം സ്വാതന്ത്ര്യ ദിന ആഘോഷം നിലേശ്വരത്ത് വെച്ച് നടത്തുവാൻ കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ വച്ച് പുഷ്പർച്ചനയുടെയും അനുസ്മരണ യോഗത്തോടെയും
പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അസാപ് -എൻ ടി. ടി.എഫ് പരിശീലന കേന്ദ്രം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും സംഘവും സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പട്ടിക വർഗ്ഗ വിദ്യാർ ത്ഥികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എൻ ടി ടി എഫിന്റെ സഹകരണത്തോടെ