The Times of North

Breaking News!

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ

Category: Local

Local
ഓട്ടോ ഡ്രൈവർ സെൽതു മുഹമ്മദിന്റെ മനുഷ്യത്വം രക്ഷിച്ചത് വിദ്യാർഥിയുടെ ജീവൻ, ആദരിച്ച് ബിജെപി

ഓട്ടോ ഡ്രൈവർ സെൽതു മുഹമ്മദിന്റെ മനുഷ്യത്വം രക്ഷിച്ചത് വിദ്യാർഥിയുടെ ജീവൻ, ആദരിച്ച് ബിജെപി

കുമ്പള: അപകടത്തിൽ പരിക്കേറ്റ് ഗുരുതര നിലയിലായ വിദ്യാർത്ഥിയെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആദരിച്ച് ബിജെപി. സെൽത് മുഹമ്മദ്‌ എന്ന ഓട്ടോ ഡ്രൈവറെയാണ് ബിജെപി കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചത്. ഏതാനും ദിവസം മുമ്പ് കുമ്പള ജി എസ് ബി സ്കൂൾ പരിസരത്തുണ്ടായ അപകടത്തിൽ സാരമായി

Local
സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി നേവല്‍വിങ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി സ്കൂളിൽ എത്തിയ എൻസിസി യൂനിറ്റിന് പിടിഎ യുടെ

Local
നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പി ടി എ പ്രസിഡൻ്റ് ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം മുഖ്യാതിഥിയായി. ചടങ്ങിൽ കാർഗ്ഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ട: ജവാൻ ബിജു കൂടോലിനെ

Local
സുതാര്യമായ മാധ്യമ പ്രവർത്തനത്തിൻ്റെ കാവലാളായിരുന്നു ടി.കെ.കെ.നായർ: മന്ത്രി കെ. കൃഷ്ണൻകുട്ടി

സുതാര്യമായ മാധ്യമ പ്രവർത്തനത്തിൻ്റെ കാവലാളായിരുന്നു ടി.കെ.കെ.നായർ: മന്ത്രി കെ. കൃഷ്ണൻകുട്ടി

സുതാര്യമായ മാധ്യമ പ്രവർത്തനത്തിൻ്റെ കാവലാളായിരുന്നു ടി.കെ.കെ. നായരെന്നും പുതിയ കാലത്തിന് അദ്ദേഹം മാത്രയാകേണ്ടതാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ടി.കെ. കെ. നായർ ഫൗണ്ടേഷൻപുരസ്കാരം സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സി.കെ. ശ്രീധരൻ അദ്ധ്യക്ഷ നായിരുന്നു. ഡോ. എ.എം. ശ്രീധരൻ പുരസ്കാര

Local
രാജ്യസേവനം നടത്തിയവരെ വീടുകളിൽ ചെന്ന് ആദരിച്ചു

രാജ്യസേവനം നടത്തിയവരെ വീടുകളിൽ ചെന്ന് ആദരിച്ചു

നീലേശ്വരം: പൂവാലകൈ മഹാത്മാ കലാ സാംസ്കാരിക വേദിയുടെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ സേവനം നടത്തിയ പ്രദേശത്തെ മുഴുവൻ വിമുക്ത ഭാടന്മാരെയും വീടുകളിൽ ചെന്ന് ആദരിച്ചു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉപഹാരം സമർപ്പിച്ചു ക്ലബ്‌ പ്രസിഡണ്ട്‌ ഐ. വി. വിമൽ, പി. ടി പ്രകാശൻ, വി വി

Local
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നീലേശ്വരം തെരു യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി നേതാവ് ഇ ഷജീർ പതാക ഉയർത്തി . ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ സലു . കെ കെ

Local
ഈസ്റ്റ് എളേരി പഞ്ചായത്തിൽ മോഷണം

ഈസ്റ്റ് എളേരി പഞ്ചായത്തിൽ മോഷണം

ഈസ്റ്റ് എളേരി പഞ്ചായത്തിൽ നിന്നും ഉപയോഗശൂന്യമായ യുപിഎസും 10 ബാറ്ററികളും മോഷണംപോയി. കഴിഞ്ഞദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് സെക്രട്ടറി എറണാകുളം തിരുവമ്പാടി വിമലാലയത്തിൽ വി ആർ മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
ഒടുവിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ വീതി കൂട്ടാൻ തീരുമാനം  തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ

ഒടുവിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാതയുടെ വീതി കൂട്ടാൻ തീരുമാനം തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അടിപാതയുടെ വീതി 7.4 മീറ്ററായി വികസിപ്പിച്ചു. അടിപ്പാതയുടെ വീതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നീലേശ്വരം മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ.കെ പി നസീർ ഉണ്ണിത്താൻ എം പി യെ നേരിൽകണ്ട് ആവശ്യപെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച

Local
ഡി ശില്പ കാസർകോട് ജില്ലാ പോലീസ് മേധാവി

ഡി ശില്പ കാസർകോട് ജില്ലാ പോലീസ് മേധാവി

കാസർകോട് ജില്ലാ പോലീസ് മേധാവിയായി ഡി. ശിൽപയെ നിയമിച്ചു. കർണാടക സ്വദേശിനിയായ ശില്പ നിലവിൽ കൊല്ലം സിറ്റി കമ്മീഷണർ ആയിരുന്നു. കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്ന പി.ബി ജോയിയെ പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആയി നിയമനം നൽകി. ഡി. ശിൽപ നേരത്തെ കാസർകോട്ട് ജില്ലാ പോലീസ് മേധാവിയായും

Local
കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 17 ന്

കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 17 ന്

കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ കാസർകോട് വിദ്യാനഗറിലെ ' ജില്ലാ അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് നടക്കും. ആഗസ്റ്റ് 31 മുതൽ സെപ്തംബർ 2 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ

error: Content is protected !!
n73