പൂരക്കളി സെമിനാറും സംഗമവും
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 29 ഞായർ ഉച്ചക്ക് 2.30ന് കേണമംഗലം കഴകം രംഗമണ്ഡപത്തിൽ പൂരക്കളി സെമിനാറും സംഗമവും നടക്കുന്നു. ടി ഐ മധുസൂദനൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎയും കേരള പൂരക്കളി