The Times of North

Breaking News!

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ

Category: Local

Local
ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു

ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു

ഉദുമ: കുടുംബശ്രീ ജില്ലാ മിഷൻ കാസർകാട്, ഉദുമ ഗ്രാമ പഞ്ചായത്ത്, സ്നേഹലയ ബഡ്സ് സ്കൂൾ സംയുക്തമായി ബഡ്സ് ദിനാചരണം നടത്തി. ഉദുമ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ദിനാചരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുധാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പുഷ്പാവതി,

Local
കായിക മേൽകൊയ്മ തിരിച്ചു പിടിക്കാൻ രാജാസ്

കായിക മേൽകൊയ്മ തിരിച്ചു പിടിക്കാൻ രാജാസ്

നീലേശ്വരം: നീലേശ്വരം രാജാസിൻ്റെ മുൻ കാല കായിക കുതിപ്പ് തിരിച്ചു പിടിക്കാനും പുതിയ താരങ്ങളെ കണ്ടെത്താനും രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ ഒരിക്കൽ കൂടി മൈതാനത്തേക്ക്.ഒരു കാലത്ത് സ്കൂൾ കായികമേളയിൽ തല പൊക്കത്തിൽ ഉയർന്ന് നിന്ന പേരായിരുന്നു രാജാസ്. ജില്ല സംസ്ഥാന കായികമേളകളിൽ നിരവധി കായിക താരങ്ങളെ

Local
ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ ഹൌസിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. വി. സുരേശൻ പതാക ഉയർത്തി. സീനിയർ ഡോക്ടർമാരായ ഡോ. ബാലസുബ്രമണ്യൻ, ഡോ.ടി.വി. പത്മനാഭൻ, സെക്രട്ടറി ഡോ. ജോൺ ജോൺ .കെ എന്നിവർ സംസാരിച്ചു

Local
വയനാടിന് ഒരു കൈത്താങ്ങുമായി കാരുണ്യ യാത്ര

വയനാടിന് ഒരു കൈത്താങ്ങുമായി കാരുണ്യ യാത്ര

കാസർകോട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ സഹായിക്കാൻ കാരുണ്യ യാത്രയുമായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. കാസർകോട് - കുമ്പള - ധർമത്തടുക്ക റൂട്ടിൽ സര്‍വീസ് നടത്തുന്ന ജിസ്തിയ ഹോളിഡെയ്‌സിന്റെ ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. വെള്ളിയാഴ്ചത്തെ യാത്രാ വരുമാനം വയനാടിനെ സഹായിക്കാൻ കൈമാറും. കാസർകോട് പുതിയ

Local
ഓട്ടോ കൺസൾട്ടന്റുമാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും

ഓട്ടോ കൺസൾട്ടന്റുമാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും

ഓൾ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ ആഗസ്ത് 21ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നു. ഓട്ടോകൺസൾട്ടന്റുമാരെ തൊഴിലാളിയായി അംഗീകരിക്കുക, ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക, നിർത്തലാക്കിയ കൗണ്ടറുകൾ പുന:സ്ഥാപിക്കുക, ഫൈനുകൾ അടക്കുന്നതിനുള്ള ഒ ടി പി

Local
ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25 ബങ്കളത്ത്

ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25 ബങ്കളത്ത്

നീലേശ്വരം: ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25ന് ബങ്കളത്ത് വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി ആവശ്യമായ സംഘടക സമിതി രൂപീകരണ യോഗം സി പി എം ഏരിയ സെക്രട്ടറി എം രാജൻ ഉദ്ഘാടനംചെയ്തു .വി പ്രകാശൻ, കെ പി വൈഷ്ണവ്, പ്രഭാകരൻ മാസ്റ്റർ, കെ എം വിനോദ്,

Local
നന്മമരം കാഞ്ഞങ്ങാട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

നന്മമരം കാഞ്ഞങ്ങാട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ തിമിര രോഗ നിർണയവും നടത്തിയിരുന്നു. നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഉള്ള ഓഫിസിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർമാൻ സലാം

Local
പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ വയനാട് ദുരിതാശ്വാസം ഫണ്ട് കൈമാറി

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ വയനാട് ദുരിതാശ്വാസം ഫണ്ട് കൈമാറി

എടത്തോട്: വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി മദർ സവീന റെസിഡെൻഷ്യൽ സ്കൂളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുട്ടികളും ചേർന്ന് സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കരയിൽ നിന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പൗളി ചക്കിയത്ത് ഏറ്റുവാങ്ങി. മാനേജർ സിസ്റ്റർ ജോസഫീന, പി ടി എ

Local
സാഹിത്യ വരാന്തയിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകൾ 

സാഹിത്യ വരാന്തയിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകൾ 

കാഞ്ഞങ്ങാട് :പുതിയ കോട്ടജീനിയസ് ബുക്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകളും പുസ്തക പ്രകാശനവും ശ്രദ്ധയേ മായി - സാഹിത്യ വരാന്ത പരിപാടി പ്രമുഖ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സിജി രാജൻ്റെ പുസ്തകം പ്രമുഖ എഴുത്തുകാരൻ സുറാബിന് കൈമാറി പ്രകാശനം ചെയ്തു. ദിവാകരൻ വിഷ്ണുമംഗലം അധ്യക്ഷത വഹിച്ചു

Local
പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെ

പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെ

പയ്യന്നൂർ: പയ്യന്നൂരിലെ വ്യാപാരികളുടേയും പോലീസിൻ്റേയും ഉറക്കം കെടുത്തി കഴിഞ്ഞരണ്ടു വർഷകാലത്തോളമായി സ്കൈപ്പർ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ25 ഓളം വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണം നടത്തി കടന്നുകളഞ്ഞ അന്തർ സംസ്ഥാന മോഷ്ടാവിനെ ദ്രുതഗതിയിൽ പിടികൂടിയകണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് രൂപം നൽകിയ പയ്യന്നൂർ ഡിവൈ

error: Content is protected !!
n73