The Times of North

Breaking News!

റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്

Category: Local

Local
സിപിഎം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട്

സിപിഎം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട്

സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 1 2 3 തീയതികളിൽ കാഞ്ഞങ്ങാട്ട് വെച്ച് നടത്താൻ പാർട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഉള്ള ബ്രാഞ്ച് ലോക്കൽ ഏരിയ തല സമ്മേളനങ്ങളും ഉടൻ ആരംഭിക്കും. കഴിഞ്ഞ ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ ആയിരുന്നു നടന്നിരുന്നതെങ്കിലും കോവിഡിനെ

Local
നെഹ്‌റു കോളേജ് നാഷണൽ സ്പേസ് ഡേ ആഘോഷിച്ചു.

നെഹ്‌റു കോളേജ് നാഷണൽ സ്പേസ് ഡേ ആഘോഷിച്ചു.

നീലേശ്വരം:പടന്നക്കാട് നെഹ്‌റു ആർട്സ്ആൻഡ് സയൻസ് കോളേജ് ഫിസിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ നാഷണൽ സ്പെയിസ് ഡേ ദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ.എം.അതിര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഐ എസ് ആർ ഒ യുടെ അഗ്നിർവ സ്പേസ് ഇൻ്റേൺഷിപ്പ്

Local
ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു

ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു

ചീമേനി കോട്ടയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു പൊതാവൂർ പുതിയപുരയിൽ പി ജയചന്ദ്രൻ( 46 )ഭാര്യ കെ. സ്മിത (34 )മക്കളായ അൻവിക്ക്(7), ആൻവിക(3) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

Local
ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി. കാസറഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(MARC) ചേർന്നാണ് സർവ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ

Local
പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി ചെമ്പ്രകാനത്ത് പിതാവിനേയും സഹോദരനേയും കത്രിക കൊണ്ട് കുത്തി പരിക്കേൽപിച്ച ടെറിട്ടോറിയൽ ആർമിക്കാരൻ അറസ്റ്റിൽ. ചെമ്പ്രക്കാനത്ത് വാടക ക്വാട്ടേസിൽ താമസിക്കുന്ന വിപ്രദാസിന്റെ മകൻ വിപിൻദാസിനെ (36)യാണ് ചീമേനി പോലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ അറസ്റ്റ് ചെയ്തത്. അച്ഛൻ വിപ്രദാസ് സഹോദരൻ വരുൺദാസ് (26)

Local
വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട് ശ്രീമുത്തപ്പൻ ക്ഷേത്രം

വയനാടിലെ ജനങ്ങൾക്ക് കൈത്താങ്ങായി മീർകാനംതട്ട് ശ്രീമുത്തപ്പൻ ക്ഷേത്രം

വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീട് നിർമാണത്തിന്റെ ഭാഗമായി റീബിൽഡ് വയനാട് പ്രവർത്തനനങ്ങളിൽ കൈകോർത്ത് മീർകാനം ശ്രീമുത്തപ്പൻ ക്ഷേത്രം, മീർകാനം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ എല്ലാ വർഷവും രാമായണ മാസം സംക്രമ ദിനത്തിൽ ഭക്ത ജനങ്ങൾക്ക് പായസം വെച്ചു വിതരണം

Local
വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന പരാതിയിൽ ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പള ആരിക്കാടി ചെറിയ കുന്നിൽ കർള ഹൗസിൽ ആയിഷയുടെ (30) പരാതിയിലാണ് ഭർത്താവ് ആരിക്കാടിയിലെ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് സാബിർ അബ്ദുൽ കരീം( 33), മാതാവ് ആയിഷ (58) എന്നിവർക്കെതിരെയാണ്

Local
ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

വൻ ലാഭവിഹിതം പ്രലോഭനത്തിൽ കുടുങ്ങി ഓൺലൈൻ പണം നിക്ഷേപിച്ച വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പടലെടുക്ക ആറ്റുപുറത്ത് ഹൗസിൽ ലിയോ ജോസഫ്(58) ആണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ മുഖേന പരിചയപ്പെട്ട ആളുകൾക്ക് ജൂലായ് ഒന്നുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ രണ്ടര ലക്ഷം

Local
കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാരന് എതിരെ കേസ്

കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐക്കാരന് എതിരെ കേസ്

ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വച്ച് കെ.എസ്.യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം പെരിയങ്ങാനത്തെ ദേവാമൃതം ഹൗസിൽ വേണുവിന്റെ മകൻ കെ ദേവാനന്ദ( 15)നെയാണ് ആക്രമിച്ചത് സംഭവമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ എസ്എഫ്ഐ പ്രവർത്തകനും ഡിവൈഎഫ്ഐക്കാരനുമായി ഷിബിൻ കണിയാടക്കെതിരെയാണ് പോലീസ്

Local
ഭീമനടി കുന്നുംകൈയിൽ നിന്നും യുവതിയെ കാണാതായി

ഭീമനടി കുന്നുംകൈയിൽ നിന്നും യുവതിയെ കാണാതായി

ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീമനടി കുന്നുംകൈയിൽ നിന്നും യുവതിയെ കാണാതായതായി പരാതി ഏച്ചിലാകയം കാശംകാട്ടിൽ ബാബുവിന്റെ മകൾ നന്ദനയെ (21) യാണ് കാണാതായത്. യുവതി കണ്ണൂർ ജില്ലയിലെ പുലികുരുമ്പയിലെ വിമലിന്റെ കൂടെപോയെന്ന് സംശയിക്കുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചിറ്റാരിക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

error: Content is protected !!
n73