The Times of North

Breaking News!

"മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്

Category: Local

Local
കാർ ഇടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു ഡ്രൈവർക്ക് പരിക്ക്

കാർ ഇടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു ഡ്രൈവർക്ക് പരിക്ക്

നീലേശ്വരം : ഓട്ടോറിക്ഷയുടെ പിറകിൽ കാറിടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽഇടിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുകയും പോസ്റ്റ്തകരുകയും ചെയ്തു. അപകടത്തിൽ കാഞ്ഞങ്ങാട് സൗത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ ഉമേഷനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചിറപ്പുറം ആലിൻ കീഴിലെ മിനി സ്റ്റേഡിയത്തിലേക്കുള്ള റോഡിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ബങ്കളം ഭാഗത്തുനിന്നും വന്ന

Local
ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വൽ ബെഞ്ച് കോർട്ടിനു സമീപത്തെ ക്വാർട്ടേഴ്സിന്റെ മുറ്റത്ത് നിന്നും ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ബെഞ്ച് കോട്ടിന് സമീപത്തെ അജ്മൽ സ്റ്റോറിന് പുറകുവശത്ത് മൂന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിന്റെ മുറ്റത്തുനിന്നുമാണ് കഞ്ചാവ് ചെടി ആദൂർ എസ്. ഐ കെ അനുരൂപും സംഘവും

Local
കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി ഇന്നലെ രാത്രി വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ ചന്തേര ഇൻസ്പെക്ടർ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും പടന്ന മാവില കടപ്പുറം എൽപി സ്കൂളിന് സമീപത്തെ മുസ്തഫ ക്വാ ർട്ടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ സലാമിന്റെ മകൻ വി

Local
ഹിറ്റാച്ചിയുടെ ബാറ്ററിയും സെൻസറും മോഷ്ടിച്ചു

ഹിറ്റാച്ചിയുടെ ബാറ്ററിയും സെൻസറും മോഷ്ടിച്ചു

മടിക്കൈ വെള്ളൂടയിൽ സോളാർ പാർക്കിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലപെടുന്ന ഹിറ്റാച്ചിയുടെ ബാറ്ററിയും സെൻസറും മോഷണം പോയി. ഇൻഡസ് അസിസ്റ്റ് കമ്പനിയുടെ ഉടമസ്ഥതയുള്ള സ്ഥലത്ത് സോളാർ പാർക്ക് നിർമ്മാണത്തിനായി വന്ന ഹിറ്റാച്ചിയുടെ ബാറ്ററിയും സെൻസറുമാണ് മോഷണം പോയത് ഹിറ്റാച്ചി ഡ്രൈവർ കൃഷ്ണകുമാറിന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു

Local
രാജാ റോഡ് വികസന നടപടി ഉടൻ ആരംഭിക്കണം

രാജാ റോഡ് വികസന നടപടി ഉടൻ ആരംഭിക്കണം

നീലേശ്വരം -വർഷങ്ങളായി സർവ്വേയും, അനുബന്ധ ഫയലുകളുമായി ഇഴഞ്ഞ് നീങ്ങുന്ന രാജാ റോഡ് വികസന പ്രവൃത്തി ആരംഭിക്കുന്നതിന് വേഗത കൂട്ടണമെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ വിഷയവുമായി ബന്ധപ്പെട്ട് 2012 മുതൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായി ജില്ലാ കലക്ടറും, നാഷണൽ ഹൈവേ അതോറിറ്റിയും

Local
കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ

കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ

കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ . മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പനിയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.പഴങ്ങള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാളികളാണ് ഇരുവരും.

Local
രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

നീലേശ്വരം :രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ 2024 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും സ്ക്കൂൾ ഡയറി പ്രകാശനവും " വിജയോൽസവം" പരിപാടി സംഘടിപ്പിച്ചു.റിട്ട. ഡി.ജി.പിയും നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസറുമായ സി.എം.രവീന്ദ്രൻ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം

Local
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നീലേശ്വരം സൗത്ത് യൂണിറ്റ് കൺവൻഷൻ നടന്നു

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നീലേശ്വരം സൗത്ത് യൂണിറ്റ് കൺവൻഷൻ നടന്നു

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നീലേശ്വരം സൗത്ത് യൂണിറ്റ് കൺവൻഷനും നവാഗതർക്കുള്ള സ്വീകരണവും പ്ലസ് ടു ,എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് നീലേശ്വരം ജനതകലാ സമിതി ഹാളിൽ നടന്നു. കെ.എസ്.എസ്.പി.യു ജില്ല ജോയിൻ്റ് സെക്രട്ടറി കെ.സുജാതൻ മാസ്റ്റർ

Local
എൻ ടി ടി എഫിൽ ദേശീയ ബഹിരാകാശ ദിനാ ഘോഷം സംഘടിപ്പിച്ചു

എൻ ടി ടി എഫിൽ ദേശീയ ബഹിരാകാശ ദിനാ ഘോഷം സംഘടിപ്പിച്ചു

പാലയാട്: ചന്ദ്രയാൻ 3 വിജയത്തിലൂടെ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സുവർണ്ണ നിമിഷങ്ങൾ പങ്കു വെച്ച് ദേശീയ ബഹിരാകാശ ദിനാഘോഷം സംഘടിപ്പിച്ചു. പാലയാട് അസാപ് എൻ.ടി. ടി. എഫ് പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ദിനാഘോഷം ഒരുക്കിയത്. പ്രപഞ്ചത്തിലെ വിവിധ ഗ്രഹങ്ങളിലേക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ

Local
അയ്യങ്കാവ് എണ്ണപ്പാറ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി

അയ്യങ്കാവ് എണ്ണപ്പാറ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി

കോടോം -ബേളൂർ പഞ്ചായത്തിലെ അയ്യങ്കാവ് എണ്ണപ്പാറ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി. ഈ ഭാഗങ്ങളിൽ നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. വനം വകുപ്പും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തി വരികയാണ്. ഉച്ചയോടെ എണ്ണപ്പാറ നർക്കലയിലെ കുറ്റിക്കാട്ടിലാണ് കാട്ടുപോത്തിനെ കണ്ടത്. കാട്ടുപോത്ത് നാട്ടിൽ ഇറങ്ങിയതായി വിവരം അറിഞ്ഞതോടെ ജനങ്ങൾ ആശങ്കയിലാണ്

error: Content is protected !!
n73