വലിയപറമ്പിൽ കഞ്ചാവ് വിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ
തൃക്കരിപ്പൂർ : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ വലിയപറമ്പ് പന്ത്രണ്ടിൽ കഞ്ചാവ് വില്പന നടത്തുകയായിരുന്ന രണ്ട് യുവാക്കളെ ചന്തേര പോലീസ് ഇൻസ്പെക്ടർ കെ പി സതീശനും സംഘവും പിടികൂടി കേസെടുത്തു. വലിയപറമ്പ് പന്ത്രണ്ടിൽ ഇ പി ഷുഹൈബ്(30), മാവില കടപ്പുറം പറമ്പത്ത് ഹൗസിൽ പി ശിഹാബുദ്ദീൻ (40 )