The Times of North

Breaking News!

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

Category: Local

Local
കാസർകോട്ടെ സി എം മുഹമ്മദ് ഹാജി വധക്കേസിലെ നാല് പ്രതികൾ ക്കും കോടതി ജീവപര്യന്തം തടവ് .

കാസർകോട്ടെ സി എം മുഹമ്മദ് ഹാജി വധക്കേസിലെ നാല് പ്രതികൾ ക്കും കോടതി ജീവപര്യന്തം തടവ് .

ഏറെ വിവാദമായ കാസർകോട്ടെ സി എ മുഹമ്മദ് ഹാജി വധക്കേസിലെ നാല് പ്രതികളെയും കാസർകോട് ജില്ല അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സന്തോഷ് നായക്ക് എന്ന ബജേ സന്തോഷ്, കെ ശിവപ്രസാദ് എന്ന ശിവൻ, കെ അജിത് കുമാർ എന്ന

Local
ബിടെക് ബിരുദധാരികൾക്ക് എൻ ടി ടി എഫിൽ സൗജന്യ ഹൃസ്വകാല കോഴ്സ്

ബിടെക് ബിരുദധാരികൾക്ക് എൻ ടി ടി എഫിൽ സൗജന്യ ഹൃസ്വകാല കോഴ്സ്

2020 വർഷത്തിന് ശേഷംഎൻജിനിയറിംഗ് ബിരുദ പഠനം പൂർത്തീകരിച്ച ബിരുദധാരികൾക്കായി സൗജന്യ ഹ്രസ്വകാല കോഴ്സിലേക്ക് എൻ ടി. ടി എഫ് അപേക്ഷ ക്ഷണിക്കുന്നു.പ്രവേശന പരീക്ഷ  സപ്തംബർ ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി പാലയാട് അസാപ് എൻ ടി ടി എഫ് കേന്ദ്രത്തിൽ നടക്കും റെഡിംഗ്ടൺ ഫൗണ്ടേഷനുമായി സഹകരിച്ചാണ്

Local
പ്രായപൂർത്തിയാവാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാവാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാത്ത കുട്ടിക്ക് അപകടമുണ്ടാക്കും എന്നറിഞ്ഞുകൊണ്ട് സ്കൂട്ടർ ഓടിക്കാൻ കൊടുക്കാൻകൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. പെരിയാട്ടെടുക്കും അജ്വാവാ ക്വാർട്ടേഴ്‌സിന് സമീപത്തെ സഫിയക്ക് (44) എതിരെയാണ് ബേക്കൽ എസ്ഐ അരുൺ മോഹൻ കേസെടുത്തത്. വാഹന പരിശോധനയ്ക്കിടയിൽ പള്ളിപ്പുഴയിൽ വച്ചാണ് സഫിയയുടെ പ്രായപൂർത്തിയാകാത്ത മകനെ സ്കൂട്ടർ ഓടിച്ചു വരുമ്പോൾ പോലീസ് പിടികൂടിയത്

Local
പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ നടന്നു

പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ നടന്നു

  കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം പി.കെ.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.സരസ്വതിക്കുട്ടി, സുജാതന്‍ മാസ്റ്റര്‍, വി.രവീന്ദ്രന്‍, സുകുമാരന്‍ മാസ്റ്റര്‍, പി. കുഞ്ഞികൃഷ്ണന്‍, പത്മിനികളത്തേര, കെ.ബാലകൃഷ്ണന്‍, കെ.പ്രഭാകരന്‍ എന്നിവര്‍സംസാരിച്ചു. പി.യു.ദിനചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സംഗീത

Local
വീടിന്റെ മേൽക്കൂര തകർന്നു, വൻ അപകടം ഒഴിവായി

വീടിന്റെ മേൽക്കൂര തകർന്നു, വൻ അപകടം ഒഴിവായി

നീലേശ്വരം: ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ മഴയിൽ കോട്ടപ്പുറത്ത് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കോട്ടപ്പുറം ഫാറൂഖ് നഗറിലെ ബീഫാത്തിമയുടെ വീടിന്റെ ഓട് മേഞ്ഞ അടുക്കള ഭാഗം കനത്ത മഴയിലും കാറ്റിലും തകർന്നു വീണത്. രാവിലെ ഭക്ഷണം പാകം ചെയ്ത ശേഷം

Local
പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണം

പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണം

കാസര്‍കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഗുണഭോക്താക്കളായിട്ടുള്ള സംസ്ഥാന മാധ്യമ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്നു സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള (എസ് ജെ എഫ് കെ) കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു. ആറര വര്‍ഷക്കാലമായി മുടങ്ങാതെ പെന്‍ഷന്‍ നല്‍കുന്ന പിണറായി സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. മാധ്യമ

Local
പോസ്റ്റർ പ്രകാശനവും സമ്മാന കൂപ്പണിന്റെ ആദ്യ വില്പനയും നടന്നു

പോസ്റ്റർ പ്രകാശനവും സമ്മാന കൂപ്പണിന്റെ ആദ്യ വില്പനയും നടന്നു

നീലേശ്വരം: യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനവും സമ്മാനകൂപ്പണിന്റെ ആദ്യവില്പനയും നടന്നു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ പോസ്റ്റർ പ്രകാശനവും മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട്

Local
ഭിന്നശേഷി ക്യാമ്പ്

ഭിന്നശേഷി ക്യാമ്പ്

പരപ്പ ആസ്പിറേഷണൽ ബ്ലോക്ക് പഞ്ചായത്തും, അലിംകോയും, കാസർഗോഡ് ജില്ലാ ഭരണകൂടവും, ജില്ലാ സാമൂഹ്യ നീതി വകുപ്പും (ILEAD പദ്ധതി), കേരള സാമൂഹിക സുരക്ഷ മിഷനും സംയുക്തമായി ഭിന്നശേഷിവിഭാഗത്തിലുള്ളവർക് ഉപകരണ വിതരണത്തിന് അസ്സെസ്‌മെന്റ് ക്യാമ്പ് നടത്തുന്നു. ഓഗസ്റ്റ് 29 & 30 തീയ്യതികളിൽ കള്ളാർ MCRC(ബഡ്‌സ് സ്കൂൾ), പൂടംകല്ലിലാണ് ക്യാമ്പ്

Local
റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് വീടൊരിക്കാൻ ഡി വൈ എഫ് ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച റീ ബിൽഡ് വയനാട് പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി 3000300 രൂപ(മുപ്പതു ലക്ഷത്തി മുന്നൂറ് ) ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം

Local
വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ കേസ്

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ കേസ്

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് കൊട്ടംകൈയിലെ ഡ്രീം ഹൗസിൽ പി എം ബദറുദ്ദീന്റെ പരാതിയിൽ പള്ളിക്കര പള്ളിപ്പുഴയിലെ നദീർ, ആഷിക്, അബ്ദുൽ ഗഫൂർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വോയിസ് ഓഫ് പള്ളിക്കര എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടർച്ചയായി അപകീർത്തികരമായ പോസ്റ്റിട്ട് മാനഹാനി ഉണ്ടാക്കി

error: Content is protected !!
n73