The Times of North

Breaking News!

ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു   ★  എം ടി വാസുദേവൻ നായർ അനുസ്മരണം   ★  എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്   ★  ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി   ★  എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി സന്ദേശം ഗ്രന്ഥാലയം   ★  എം.ടി.യുടെ 'കർക്കടകം ' കൊടക്കാടിൻ്റെ ഭൂതകാലം: ഡോ.കൊടക്കാട് നാരായണൻ   ★  തിയ്യര്‍ ഈഴവന്റെ ഉപജാതിയല്ല,  പ്രത്യേക സമുദായമായി അംഗീകരിക്കണം    ★  കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി

Category: Local

Local
ഉപേക്ഷിച്ച സ്കൂട്ടിയിൽ നിന്നും പാക്കറ്റ് മദ്യം പിടികൂടി

ഉപേക്ഷിച്ച സ്കൂട്ടിയിൽ നിന്നും പാക്കറ്റ് മദ്യം പിടികൂടി

റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടിയിൽ നിന്നും കർണാടക നിർമ്മിത ടെട്രോ പാക്കറ്റ് മദ്യം പിടികൂടി. കാഞ്ഞങ്ങാട്- കാസർകോട് ദേശീയപാതയിൽ പെരിയാട്ടടുക്കത്തുനിന്നാണ് ബേക്കൽ എസ് ഐ അരുൺമോഹനനും സംഘവും മദ്യം പിടികൂടിയത്. പെട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് റോഡരികിൽ കാണപ്പെട്ട കെഎൽ 14 എം 35 57 നമ്പർ സ്കൂട്ടിയിൽ നിന്നും പാക്കറ്റ് മദ്യം

Local
സമയത്തെ ചൊല്ലി തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ് 

സമയത്തെ ചൊല്ലി തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ് 

കാസർകോട് റെയിൽവേ സ്റ്റേഷൻ സമീപം സമയത്തെ ചൊല്ലി തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സർവീസ് നടത്തുന്, ഷാൻ കെസി ബിടി എന്നീ സ്വകാര്യ ബസ്സുകളിലെ ജീവനക്കാരാണ് ഇന്നലെ സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ ഷാൻ ബസ്സിലെ കണ്ടക്ടർ ശിഹാബ്, കെസിബി

Local
സിപിഐ ലോക്കൽ കമ്മിറ്റിയംഗം രാജിവെച്ച് സിപിഎമ്മൽ ചേർന്നു 

സിപിഐ ലോക്കൽ കമ്മിറ്റിയംഗം രാജിവെച്ച് സിപിഎമ്മൽ ചേർന്നു 

കയ്യൂർ ക്ലായിക്കോട്ട് സിപിഐ ലോക്കൽ കമ്മിറ്റി അംഗം രാജിവച്ച് സിപിഎമ്മിൽ ചേർന്നു. ക്ലായിക്കോട് ലോക്കൽ കമ്മിറ്റി അംഗം വി വി സന്തോഷാണ് സിപിഐയിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേർന്നത്.കഴിഞ്ഞദിവസം ക്ലായിക്കോട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിൽ വെച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി

Local
ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു

ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു

മുക്കം: കൂടരഞ്ഞി പൂവാറൻ തോടിൽ മദ്യലഹരിയിലായിരുന്ന അച്ഛൻ് മകനെ കുത്തി കൊലപ്പെടുത്തി. പൂവാറൻതോട് ചെറിയംപുറത്ത് ക്രിസ്റ്റി (24) യെയാണ് അച്ഛൻ ജോണി (ബിജു) കൊലപ്പെടുത്തിയത്. ഇയാളെ തിരുവമ്പാടി പൊലീസ്കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒന്നോടെയാണ് ഉറങ്ങി കിടക്കുകയായിരുന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തി ഉപയോഗിച്ച് കുത്തിയത്. അമിത മദ്യപാനം ചോദ്യം

Local
നീലേശ്വരം മർച്ചൻസ് അസോസിയേഷൻ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

നീലേശ്വരം മർച്ചൻസ് അസോസിയേഷൻ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഉപഹാരവും ക്യാഷ് അവാർഡും നൽകി. കിനാനൂർ കിരിന്തളം ഗ്രാമ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട വ്യപാര ഭവൻ ഓഫീസ്

Local
ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി എം മയക്കുമരുന്നുമായി യുവാവിനെ മേൽപ്പറമ്പ് എസ് ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തു. കർണാടക ചിക്കമംഗളൂർ മൂഡിഗിരെ സ്വദേശിയും കൊപ്പലിലെ ബൈത്ത് സലാമിന്റെ പറമ്പിലെ ജോലിക്കാരനുമായ അബ്ദുൽ റഹ്മാൻ എന്ന രവിയെ(28)യാണ്. ഇന്നലെ രാത്രി 9 മണിയോടെ

Local
നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട്ട് നഗര മധ്യത്തിൽ വച്ച് മാരക മയക്കുമരുന്നതായ എംഡി എംഎ വലി ക്കുകയായിരുന്ന രണ്ട് യുവാക്കളെ ഹോസ്ദുർഗ് എസ് ഐ അൻസാറും സംഘവും പിടികൂടി. തെക്കിൽ വണ്ടി ചാലിലേക്ക് ആബിദ് 43 കാസർഗോഡ് തായലങ്ങാടിയിലെ അസ്കർ അലി 40 എന്നിവരെയാണ് പിടികൂടിയത് ഇന്നലെ രാത്രി

Local
സർക്കാരിന് അഭിവാദ്യം അതിജീവിതകൾക്ക് ഐക്യദാർഡ്യം

സർക്കാരിന് അഭിവാദ്യം അതിജീവിതകൾക്ക് ഐക്യദാർഡ്യം

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ രാജ്യത്ത് ആദ്യമായി ഹേമ കമ്മറ്റി രുപീകരിച്ച് റിപ്പോർട്ട് പുറത്തു കൊണ്ടുവന്ന കേരള ഗവൺമെൻ്റിന് അഭിവാദ്യമർപ്പിച്ചും, അതിജീവിതകൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും ജനാധിപത്യ മഹിള അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രകടനം നടത്തി. പി.എം. സന്ധ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ ചന്ദ്രമതി

Local
ബൈക്കിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

ബൈക്കിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

ബൈക്കിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന എംഡി എം എയുമായി യുവാവിനെ ബേക്കൽ എസ്ഐ ബാവ അക്കരക്കാരാനും സംഘവും പിടികൂടി. കുമ്പള ചെറിയ ജുമാമസ്ജിദ് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അബൂബക്കറിന്റെ മകൻ ബി എ സൽമാനെ (23) യാണ് സംസ്ഥാനപാതയിൽ കോട്ടിക്കുളം ഭണ്ഡാരവീടിന് സമീപം വെച്ച് പിടികൂടിയത്. ഇന്ന് പുലർച്ചെ പട്രോളിങ്ങിനിടയിലാണ് ബൈക്കിൽ

Local
പുതുക്കൈ മുച്ചിലോട്ട് പെരുംകളിയാട്ടം സ്മരണിക വൈവിധ്യമാക്കും

പുതുക്കൈ മുച്ചിലോട്ട് പെരുംകളിയാട്ടം സ്മരണിക വൈവിധ്യമാക്കും

2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു സ്മരണിക കമ്മിറ്റി. പത്തൊൻപത് വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടതിന്റെ സ്മരണിക വ്യത്യസ്ത മാക്കാൻ ആറു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വരച്ചുവെക്കൽ

error: Content is protected !!
n73