The Times of North

Breaking News!

പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി   ★  ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു   ★  എം ടി വാസുദേവൻ നായർ അനുസ്മരണം   ★  എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്   ★  ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി   ★  എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി സന്ദേശം ഗ്രന്ഥാലയം   ★  എം.ടി.യുടെ 'കർക്കടകം ' കൊടക്കാടിൻ്റെ ഭൂതകാലം: ഡോ.കൊടക്കാട് നാരായണൻ   ★  തിയ്യര്‍ ഈഴവന്റെ ഉപജാതിയല്ല,  പ്രത്യേക സമുദായമായി അംഗീകരിക്കണം    ★  കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന

Category: Local

Local
കുട്ടികൾക്ക് ദൃശ്യ വിസ്മയമായി അപൂർവയിനത്തിൽപ്പെട്ട നാഗശലഭം കുമ്പളപ്പള്ളി യു പി സ്ക്കൂളിൽ വിരുന്നെത്തി

കുട്ടികൾക്ക് ദൃശ്യ വിസ്മയമായി അപൂർവയിനത്തിൽപ്പെട്ട നാഗശലഭം കുമ്പളപ്പള്ളി യു പി സ്ക്കൂളിൽ വിരുന്നെത്തി

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വിരുന്നെത്തിയ അപൂർവ്വ ഇനത്തിൽപ്പെട്ട നിശാശലഭത്തിൽപ്പെട്ട നാഗശലഭങ്ങൾ വിദ്യാർത്ഥികൾക്ക് കൗതുക കാഴ്ചയായി. ലോകത്തിൽ തന്നെ വലിയ ശലഭങ്ങളിൽ ഒന്നായ അറ്റ്ലസ് മോത്ത് ഇനത്തിൽപ്പെട്ട നാഗ ശലഭങ്ങളാണ് സ്കൂളിൽ വിരുന്നെത്തിയത്. സാധാരണ നിബിഡ വനങ്ങളിൽ മാത്രമേ ഇവയെ

Local
ബസ് ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

ബസ് ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

പെരിങ്ങോം. ബസ് സമയത്തെ ചൊല്ലി ഉണ്ടായ തർക്കത്തിന്റെ വിരോധത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ വധിക്കാൻ ശ്രമം. സംഭവത്തിൽ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.സ്വകാര്യ ബസ് ഡ്രൈവർ ചൂരൽ കുറുവേലിയിലെ വി.വി.ഷാജി (51) യുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ പെരിങ്ങോം തിലക് റോഡിലെ എസ്.സുധീഷ്

Local
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് മൂന്നുപേർക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് മൂന്നുപേർക്കെതിരെ കേസ്

അശ്ലീല സൈറ്റുകളിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിത്താരിയിലും പുതുക്കൈ വാഴുന്നോറൊഡിയിലും രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിക്കരയിലുമാണ് പോലീസ് കേസെടുത്തത്. മൂന്നു സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Local
മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി പോലും ഞെട്ടി: അഡ്വ:ബി.ആർ.എം.ഷഫീർ

മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി പോലും ഞെട്ടി: അഡ്വ:ബി.ആർ.എം.ഷഫീർ

മുസ്ലിം ലീഗിന്റെ കയ്യിൽ കാശ് കൊടുത്താൽ അർഹരായവർക്ക് ലഭിക്കുമെന്ന വിശ്വാസത്തിന്റെ തെളി വാണ് ലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് കോടികൾ ഒഴുകിയതെന്ന് കെ.പി.സി.സി. സിക്രട്ടറി അഡ്വ: ബി.ആർ.എം.ഷഫീർ അഭിപ്രായപ്പെട്ടു. വയനാടിൽ ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ ആലോചിക്കുന്നതിന് മുമ്പേ ലീഗ് പ്രാവർത്തികമാക്കിയത് കണ്ട് പിണറായി പോലും ഞെട്ടിപ്പോയിയെന്ന് ഷഫീർ

Local
വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്

വിദ്യാർത്ഥി സംഘർഷത്തിൽ പങ്കെടുത്തു എന്ന് സംശയിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണത്തിൽ മൂന്ന് അധ്യാപകർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ തോയമ്മൽ ലക്ഷംവീട് കോളനിയിലെ പതിനഞ്ചുകാരനെ മർദ്ദിച്ചു എന്നതിന് അറബിക് അധ്യാപകൻ മഹമൂദ്, സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ ബാബു,ഹിന്ദി അധ്യാപകൻ

Local
രണ്ട് വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

രണ്ട് വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

പരപ്പയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പേപട്ടിയുടെ കടിയേറ്റു. പരപ്പ കുണ്ടൂച്ചിയിലെ ഷെഫീക്കിന്റെ മകൻ അതിലാൽ ഹാദി ( 10 ) പരപ്പ യിലെ റിയാസിന്റെ മകൻ റിസ്വാൻ (11) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Local
സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ നീലേശ്വരം എനർജിം ഫിറ്റ്നസ് സെന്ററുമായി സഹകരിച്ച് സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഷിജു ക്ലാസ് എടുത്തു. എനർജിം ഫിറ്റ്നസ് സെന്ററിലെ പരിശീലകരും പാർട്ടിസിപ്പന്റ്സും ഉൾപ്പെടെ നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ജെസിഐ നീലേശ്വരം എലൈറ്റ്

Local
രജിത്റാം സ്മാരക എൻഡോവ്മെന്റ് നീലേശ്വരം കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്

രജിത്റാം സ്മാരക എൻഡോവ്മെന്റ് നീലേശ്വരം കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്

നീലേശ്വരം:മാതൃഭൂമി സബ് എഡിറ്ററും, എൻ ആർ ഡി സി എക്സിക്യൂട്ടീവ് അംഗവുമായ രജിത് റാമിന്റെ സ്മരണക്ക് വേണ്ടി എൻ ആർ ഡി സി യും, രജിത്റാമിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയതാണ് എൻഡോവ്മെന്റ് നീലേശ്വരം കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്.11,111 രൂപയും ഫലകവും ചേർന്നതാണ് എൻഡോവ്മെന്റ്. കിടപ്പ് രോഗികൾക്ക് സാന്ത്വനമേകുന്നതിൽ കഴിഞ്ഞ

Local
പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലി സംഘർഷം പോലീസ് ലാത്തിവീശി ആറു പേർക്കെതിരെ കേസ് 

പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലി സംഘർഷം പോലീസ് ലാത്തിവീശി ആറു പേർക്കെതിരെ കേസ് 

കൊവ്വൽ പള്ളിയിൽ പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലി ഉണ്ടായ സംഘർഷം തടയാൻ പോലീസ് ലാത്തി വീശി. അക്രമത്തിൽ ഏർപ്പെട്ട ആറു പേർക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് കൊവ്വൽ പള്ളിയിലെ അജുവാ ഡ്രൈ ഫ്രൂട്ട്സ് കടയുടെ മുന്നിൽ വച്ചാണ് സംഘർഷം ഉണ്ടായത്. പെൺകുട്ടിയെ കമന്റ്ടിച്ചതിനെകുറിച്ച് ചോദിക്കാൻ ചെന്നപ്പോഴാണ് ഇരു വിഭാഗങ്ങൾ തമ്മിൽ

Local
കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് തിരിച്ചേൽപ്പിച്ച് സത്യസന്ധത തെളിയിച്ചു

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് തിരിച്ചേൽപ്പിച്ച് സത്യസന്ധത തെളിയിച്ചു

, കളഞ്ഞു കിട്ടിയ മാല ഉടമസ്ഥയ്ക്ക് നൽകി യുവതി മാതൃകയായി.ചെറുവത്തൂർ സപ്ലൈകോ പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ചീമേനി നിടുംബ സ്വദേശിനിയായ ടി. കെ ശ്രുതി ചീമേനി പോലീസ് സ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമയായ അച്ചാംതുരുത്തിയിലെ സജിനിയെ കണ്ടെത്തി.തുടർന്ന് പോലീസ് സ്റ്റേഷനിൽ വച്ച്

error: Content is protected !!
n73