The Times of North

Breaking News!

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്   ★  പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി

Category: Local

Local
ചികിത്സാ സഹായം നൽകി

ചികിത്സാ സഹായം നൽകി

പരപ്പ അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന പരപ്പ വലിയ മുറ്റത്തെ ദാസന്റെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിവേദ്യയ്ക്ക് ചികിത്സാ സഹായമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ 20,000 രൂപ ചികിത്സ സഹായം നൽകി. പരപ്പ ബ്ലോക്ക് സെക്രട്ടറി പി വി ശ്രീധരൻ മാഷ് ടോപ് ടെൻ ആർട്സ് ആൻഡ്

Local
സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളുടെ തിരക്ക്: സന്തോഷ് ഒഴിഞ്ഞ വളപ്പ്

സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളുടെ തിരക്ക്: സന്തോഷ് ഒഴിഞ്ഞ വളപ്പ്

അധികാരത്തിൻ്റെ തുടർച്ചകളിൽ വിവാദത്തിൻ്റെ കറുത്ത അതിർത്തികൾ ഭേദിച്ച് സി.പി.എം. താഴെ തട്ടിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വഴി മാറുകയാണ് പരാതികളുടെ ദീർഘവിലാപങ്ങളിൽ സ്വന്തം അംഗങ്ങളെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ ധരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്ന് മാർക്സിസ്റ്റ് പാർട്ടിനേതൃത്വത്തിന് കേരളത്തിൻ്റെ ചരിത്രം തിരുത്തിയ ഭരണ തുടർച്ച എന്ന

Local
ഗണേശോത്സവത്തി ഭക്ഷണ സാധനങ്ങളുമായി പേരോൽ ജമാ – അത്ത് കമ്മിറ്റി

ഗണേശോത്സവത്തി ഭക്ഷണ സാധനങ്ങളുമായി പേരോൽ ജമാ – അത്ത് കമ്മിറ്റി

നീലേശ്വരം: സെപ്റ്റംബർ 7-ന് നീലേശ്വരത്ത് വെച്ച് നടത്തുന്ന സാർവ്വജനിക ശ്രീ ഗണേശോത്സവത്തോടനുബന്ധിച്ച് നൽകുന്ന അന്നദാനത്തിന്നുള്ള സാധനങ്ങളുമായി പേരോൽ ജുമാ-അത്ത് ഭാരവാഹികൾ ശ്രീ ഗണേശ മന്ദിരത്തിലെത്തി. ജുമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. മഹമ്മൂദ് ഹാജി, സെക്രട്ടറി ആർ.ഷാജഹാൻ, ഇ.കെ സുബൈർ, അസീസ് പാലാത്തടം, മൺസൂർ കിണാവൂർ, ടി.കെ സാദിഖ്

Local
കേണമംഗലം പെരുങ്കളിയാട്ടം സുവനീറിന് ‘കളിയാട്ടം’ രചനാമത്സരം

കേണമംഗലം പെരുങ്കളിയാട്ടം സുവനീറിന് ‘കളിയാട്ടം’ രചനാമത്സരം

2025 മാർച്ച് 1 മുതൽ 9 വരെ നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ നടക്കുന്ന നവീകരണ ബ്രഹ്മകലശം, പെരുങ്കളിയാട്ടം എന്നിവയോടാനുബന്ധിച്ച് സുവനീർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പൊതുവിഭാഗത്തിൽ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. "കളിയാട്ടം" എന്ന വിഷയത്തെ ആസ്പദമാക്കി ചെറുകഥാമത്സരവും, "അനുഷ്‌ഠാനകലകളുടെ സാമൂഹ്യപ്രസക്തി" എന്ന വിഷയത്തിൽ ലേഖനമത്സരവും(4

Local
ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്ക്കൂളിലെ അദ്ധ്യാപക ദിന ആഘോഷം വേറിട്ടതായി

ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്ക്കൂളിലെ അദ്ധ്യാപക ദിന ആഘോഷം വേറിട്ടതായി

ബദിയടുക്ക: ദേശീയ അദ്ധ്യാപക ദിനം ബദിയടുക്ക നവജീവനാ ഹയർ സെക്കണ്ടറി സ്കൂളിൽ ' നമസ്തേ ടീച്ചർ' എന്ന പേരിൽ പി ടി എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. പി ടി എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്യാമപ്രസാദ്-

Local
വൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു

വൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു

ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന കെ പി കണ്ണൻ മാസ്റ്ററുടെ ആദരിക്കൽ ചടങ്ങ് വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായി. അധ്യാപക ദിനത്തിൽ കണ്ണൻ മാസ്റ്ററുടെ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. ആദരവ് ഏറ്റുവാങ്ങുമ്പോൾ ഓർമ്മകളുടെ കടലിരമ്പത്തിൽ കണ്ണൻ മാസ്റ്റർ വിതുമ്പി. ചിത്രകലാധ്യാപകൻ, കരകൗശല വിദഗ്ധൻ, നാടക

Local
ജനറൽ ബോഡി യോഗവും, ഉന്നത വിജയികൾക്കുള്ള അനുമോദനവും

ജനറൽ ബോഡി യോഗവും, ഉന്നത വിജയികൾക്കുള്ള അനുമോദനവും

ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1987-88 എസ് എസ് എൽ സി ബാച്ചിന്റെ വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്കളേയും സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സൂര്യദേവ്

Local
പാലായിയിൽ കരയിടിച്ചിലും ഉപ്പുവെള്ളവും തടയണം

പാലായിയിൽ കരയിടിച്ചിലും ഉപ്പുവെള്ളവും തടയണം

നീലേശ്വരം: തേജസ്വിനിപ്പുഴയിലെ പാലായിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കരയിടിച്ചിലും ഉപ്പുവെള്ളവും കയറുന്നതും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് സി പി എം പാലായി താഴൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു വി.വി.രാഘവൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി. മനോഹരൻ. ത എം' വി.രാജീവൻ സി.സി.

Local
പ്രകടനം നടത്തി

പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെയും യൂത്ത് കോൺഗ്രസ്സ് നേതാക്കളെയും പോലീസ് കൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ്

Local
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്: വിദ്യാർത്ഥിയെ അനുമോദിച്ചു

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്: വിദ്യാർത്ഥിയെ അനുമോദിച്ചു

കുമ്പള: ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിയെ അനുമോദിച്ചു. അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത ജി എച്ച് എസ് സൂരംബയലിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി കെ എ മുഹമ്മദ്‌ ഫമീനെയാണ് സ്കൂളിൽ അനുമോദിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് 23, 24 തീയതികളിൽ എറണാകുളം ഇടപ്പള്ളി കൈറ്റ് റീജണൽ സെന്ററിലായിരുന്നു ലിറ്റിൽ

error: Content is protected !!
n73