കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച 11 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ കാസർകോട് ടൗൺ എസ്ഐ പി അനൂപും സംഘവും അറസ്റ്റ് ചെയ്തു. കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗറിലെ എച്ച് മുഹമ്മദ് അഷറഫിനെയാണ് പാറക്കട്ട കേന്ദ്രീയ വിദ്യാലയത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. 11 ചാക്കുകളിലായി സൂക്ഷിച്ച