The Times of North

Breaking News!

ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ

Category: Local

Local
കാലിച്ചാമരത്തേക്ക് സർവ്വീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി

കാലിച്ചാമരത്തേക്ക് സർവ്വീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി

കരിന്തളം: പള്ളിപ്പാറയിൽ നിന്നും കാലിച്ചാമരം വരെ സർവ്വീസ് നീട്ടിയ കെ എസ് ആർ ടി സി ബസ്സിന് കാലിച്ചാമരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കാലിച്ചാമരം, മുക്കട, പള്ളിപ്പാറ ചീമേനി വഴി ചെറുവത്തൂരിലെക്കാണ് ബസ് സർവീസ്. ഞയറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും രാവിലെ 6.45 ന്

Local
നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

പനയാൻ ബട്ടത്തൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരനായ വെള്ളരിക്കുണ്ട് കൂളിപ്പാറ താഴത്തെ വീട്ടിൽ രാഘവൻ 45 ഓട്ടോറിക്ഷ ഡ്രൈവർ ഗംഗാധരൻ എന്നിവർക്കാണ് പരിക്കേറ്റത്.ഗംഗാധരൻ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ടെമ്പോ വാനിന്റെ പിറകിലിടിച്ചാണ് അപകടം.

Local
പട്ടാപ്പകൽ ബസ്റ്റാൻഡ് കോംപ്ലക്സിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു

പട്ടാപ്പകൽ ബസ്റ്റാൻഡ് കോംപ്ലക്സിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു

പട്ടാപ്പകൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിലെ ടൈം സോൺ എന്ന കടയിൽ നിന്നുമാണ് 15,000 രൂപ വില വരുന്ന വിവോ കമ്പനിയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഉദ്ദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ക്ലീൻ ഷേവായ

Local
വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.

വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി പി നാരായണൻ സ്മാരക ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.നഗരസഭ ഇൻഡോർ കോർട്ടിൽ നടന്ന ടൂർണമെന്റ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാർ മുഖ്യാതിഥിയായി.മുൻ യൂത്ത് കോൺഗ്രസ്സ്

Local
ലോക സാക്ഷരത ദിനം ആഘോഷിച്ചു

ലോക സാക്ഷരത ദിനം ആഘോഷിച്ചു

കാസർകോട് ജില്ലാ സാക്ഷരതാ മിഷന്റെi ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു കാസർകോട്ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന പരിപാടി എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് എൻ സരിത അധ്യക്ഷത വഹിച്ചു. ആദ്യകാല

Local
കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു 

കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു 

കാഞ്ഞങ്ങാട് സൗത്ത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജിന്റെ ഉദ്ഘാടനം നടന്നു ഇതോടൊപ്പം പൂർവ്വ അധ്യാപക സംഗമവും നടത്തി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനീഷൻ സ്റ്റേജ് ഉദ്ഘാടനം നിർവഹിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ സി

Local
നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു

നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു

നീലേശ്വരം സർവീസ് ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ ആരംഭിച്ച സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി രാജേന്ദ്രൻ നിർവ്വഹിച്ചു. സെക്രട്ടറി പി രാധാകൃഷ്ണൻ നായർ, ഡയറക്ടർമാരായ കെ സുകുമാരൻ, കെ ചന്ദ്രശേഖരൻ, സി സുനിൽകുമാർ, പി വിനു, ഭാരതീദേവി ടീച്ചർ അസിസ്റ്റൻ്റ് സെക്രട്ടറി

Local
നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു

നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു

നീലേശ്വരം: നീലേശ്വരം റോട്ടറിയുടെ 2024-25 വർഷത്തെ നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന അധ്യാപകർക്കാണ് അവാർഡ്. എൽ പി വിഭാഗത്തിൽ നീലേശ്വരം പാലായി എ എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ രാജീവൻ കെ വിയും, ഹൈസ്ക്കൂൾ,യു പി വിഭാഗത്തിൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ

Local
ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം

ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം

നീലേശ്വരം മുനിസിപ്പാലിറ്റിയുടെ ചിറപ്പുറത്തുള്ള വാതകപൊതു ശ്മശാനം എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിക്കണമെന്നും ആലിൻങ്കിഴിൽ ജനങ്ങൾക്ക് ഭിഷണി ആയി കിടക്കുന്ന കൂറ്റൻ കുയിലിമരം മുറിച്ചു മാറ്റണമെന്നും ആലിൻ കീഴിൽ റോഡിന് പടിഞ്ഞാറ് ഭാഗം ഒരു ബസ്സ് സ്റ്റോപ്പ് നിർമ്മിക്കണമെന്നും ഓട്ടോ തൊഴിലാളിയുനിയൻ സി ഐ ടിയു

Local
സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ

സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ

സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് നീലേശ്വരം കോട്ടപ്പുറം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ കാറിൽ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് വധിക്കാൻ ശ്രമം. ബേക്കൽ പോലീസ് ഇൻസ്പെക്ടർ കെ പി ഷൈനിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരുവരെയും പോലീസ് നാടകീയമായി രക്ഷപ്പെടുത്തി. സംഭവത്തിൽ ആറു പേരെ ബേക്കൽ ഇൻസ് പെക്ടർ കെ.പി.

error: Content is protected !!
n73