The Times of North

Breaking News!

ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ

Category: Local

Local
പെരിയ ഇരട്ടക്കൊല: പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയായി വിധി ഉടൻ

പെരിയ ഇരട്ടക്കൊല: പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയായി വിധി ഉടൻ

കാസർകോട്: പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൽ പ്രതികളെ ചോദ്യം ചെയ്യൽ കൊച്ചിയിലെ സി ബി ഐ കോടതിയിൽ പൂർത്തിയായി. കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കമുള്ള 24 പ്രതികളെ ചോദ്യം ചെയ്യലാണ് പൂർത്തിയായത്. സാക്ഷിമൊഴികളുടെ

Local
ചിത്രരചന മത്സരം സംഘടിപ്പിച്ചു 

ചിത്രരചന മത്സരം സംഘടിപ്പിച്ചു 

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം കലാവേദി പ്രസിഡണ്ട് കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് കെ ദിനേശൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സോമരാജൻ സമ്മാന വിതരണം നടത്തി. പി

Local
വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ 17കാരനെ കാണാതായി

വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ 17കാരനെ കാണാതായി

വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ പതിനേഴുകാരനെ കാണാതായതായി പരാതി. പെരിങ്ങോത്തെ തമ്പാന്റെ മകൻ മൃദുൽ ലാലിനെയാണ് കാണാതായത്. ഉച്ചക്ക് മൂന്ന് മണിയോടെ കെ എൽ 86 ബി 68 51 നമ്പർ ബൈക്കിലാണ് മൃദുൽ ലാൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ

Local
നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

കാസർകോട് : നിയമലംഘിച്ച് കാർ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.റ്റി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് 5 ദിവസത്തെ പരിശീലനത്തിനയക്കുകയും ചെയ്തു. സെപ്തംബര്‍ എട്ടിന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.45 ന് ദേശീയ പാത 66 ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു

Local
ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ല, റോഡിൽ സ്പീഡ് ഗവർണറുമില്ല, ജീവൻ കയ്യിൽ പിടിച്ച് നാട്ടുകാർ

ട്രാൻസ്ഫോർമറിന് സുരക്ഷാവേലിയില്ല, റോഡിൽ സ്പീഡ് ഗവർണറുമില്ല, ജീവൻ കയ്യിൽ പിടിച്ച് നാട്ടുകാർ

കാസർകോട്: ബാരിക്കേഡോ മറ്റു സുരക്ഷാ വേലികളോ ഇല്ലാത്ത ട്രാൻസ്ഫോർമർ അപകടഭീഷണി ഉയർത്തുന്നു. ഏറെ തിരക്കേറിയ എരിയാൽ ബ്ലാർക്കോട് ആസാദ് റോഡിലാണ് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. റോഡിനോട് തന്നെ ചേർന്നുനിൽക്കുന്ന തരത്തിലാണ് ട്രാൻസ്ഫോർമർ ഉള്ളത്. ഇതിനുപുറമെയാണ് സ്പീഡ് ഗവർണർ ഇല്ലാത്തതിനാൽ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും.

Local
ശ്രീപദ് യാനെ അനുമോദിച്ചു

ശ്രീപദ് യാനെ അനുമോദിച്ചു

മികച്ച ബാലനടനുള്ള ദേശീയ അവാർഡ് നേടിയ ശ്രീപദ് യാനെ ആൾ ഇന്ത്യ ബി.എസ്. എൻ. എൽ ഡി. ഒ.ടി. പെൻഷണേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു . നീലേശ്വരം നഗരസഭാ മുൻ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ പരീക്ഷ കൺട്രോളുമായ പ്രൊഫ: കെ.പി. ജയരാജൻ ഉപഹാരം നൽകി. കെ. സേതുമാധവൻ

Local
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

ഹൊസ്ദുർഗ് പബ്ലിക് സർവ്വൻ്റ്സ് സഹകരണ സംഘം ഓണച്ചന്ത കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ലോഹിതാക്ഷൻ പി ആദ്യ വിൽപ്പന നടത്തി , സംഘം പ്രസിഡണ്ട് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡണ്ട് ടി സതീഷ് ബാബു

Local
നവോദയ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

നവോദയ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് വിദ്യാർഥികൾ മനോഹരമായ പൂക്കളവും ഒരുക്കി . തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കി.

Local
മടിക്കൈ ബാങ്ക് ഓണ ചന്ത തുടങ്ങി

മടിക്കൈ ബാങ്ക് ഓണ ചന്ത തുടങ്ങി

മടിക്കൈ സർവീസ് സഹകരണ ബാങ്ക്, സഹകരണ വകുപ്പ്, കൺസ്യൂമർ ഫെഡ് ഓണചന്ത ചാളകടവിൽ ഹൊസ്ദുർഗ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ പി ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എം പ്രഭാകരൻ, എം രാജൻ, വി.കെ ശശിധരൻ, എന്നിവർ സംസാരിച്ചു. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസn

Local
കെ പി സി സി മൈനൊരിറ്റി കോൺഗ്രസ്‌ ഉദുമ മണ്ഡലം നേതൃയോഗം ചേർന്നു.

കെ പി സി സി മൈനൊരിറ്റി കോൺഗ്രസ്‌ ഉദുമ മണ്ഡലം നേതൃയോഗം ചേർന്നു.

കെ പി സി സി മൈനൊരിറ്റി കോൺഗ്രസ്‌ ഉദുമ മണ്ഡലം നേതൃത്വ യോഗം ഉദുമ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്നു. കെ പി സി സി അംഗം ഹക്കീം കുന്നിൽ നേതൃയോഗം ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗഫൂർ ഇസ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സിജോ

error: Content is protected !!
n73