കാർ തടഞ്ഞുനിർത്തി ആറ് ലക്ഷം രൂപ കവർച്ച ചെയ്തു
ഉപ്പള സ്വദേശിയും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 6 ലക്ഷം രൂപ തട്ടിയെടുത്തു. ഉപ്പള കുറിച്ചിപ്പള്ളം ഷാഫി മൻസിലിൽ മുഹമ്മദാണ് കവർച്ചക്കിരയായത്. കഴിഞ്ഞ ദിവസം കാസർക്കോട് മല്ലികാർജുന ക്ഷേത്ര പരിസരത്തും വെച്ചാണ് സംഭവം. മുഹമ്മദും സുഹൃത്തും സഞ്ചരിച്ച കാർ കണ്ടാൽ അറിയുന്ന ഒരാൾ കൈ നീട്ടി നിർത്തുകയായിരുന്നു. ഇവർ