The Times of North

Breaking News!

മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു

Category: Local

Local
കിടപ്പ് രോഗികൾക്ക് സാന്ത്വനമേകി എൻ എസ് എസ് യൂണിറ്റ് ന്റെ ഓണാഘോഷം

കിടപ്പ് രോഗികൾക്ക് സാന്ത്വനമേകി എൻ എസ് എസ് യൂണിറ്റ് ന്റെ ഓണാഘോഷം

തൃക്കരിപ്പൂർ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവണ്മെന്റ് വോക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്‌ ലെ വോളന്റീർമാർ ഓണാഘോഷത്തിന്റെ ഭാഗമായി ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കിടപ്പ് രോഗികൾക്ക് വീടുകളിൽ ഓണക്കിറ്റുകളും പുത്തൻ ബെഡ്

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

കാസർകോട് ജില്ലയിലെ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയ്ക്ക്പാമ്പുകടിയേറ്റു.രാജാസിലെ അധ്യാപിക പടിഞ്ഞാറ്റം കൊഴുവലിലെ വിദ്യക്കാണ് പാമ്പുകടിയേറ്റത്. ഇന്നുച്ചയോടെ സ്കുളിലെ കോ ഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്ത് വെച്ച് വരാന്തയിൽ നിന്നുമാണ് വിദ്യക്ക് പാമ്പുകടിയേറ്റത്.

Local
ജെസിഐ നീലേശ്വരം എലൈറ്റ് പി.വി സതിയെ ആദരിച്ചു

ജെസിഐ നീലേശ്വരം എലൈറ്റ് പി.വി സതിയെ ആദരിച്ചു

സപ്തംബർ 9 മുതൽ 15 വരെ നടക്കുന്ന ജേസീ വരാഘോഷത്തോടനുബന്ധിച്ച് ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ ബിസിനസ്‌ ഇന്നോവെഷൻ അവാർഡ് നൽകി. നമ്മുടെ സമൂഹത്തിൽ സ്വപ്രയത്നം കൊണ്ട് വ്യത്യസ്തമാർന്ന ബിസിനസ്സിലൂടെ ജീവിത വിജയം കണ്ടെത്തിയ വനിതകളെ സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തിൽ ജെ.സി.ഐ നീലേശ്വരം എലൈറ്റ് നടത്തിയ പരിപാടിയുടെ

Local
നിലേശ്വരം സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം സംഘടിപ്പിച്ചു

നിലേശ്വരം സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം സംഘടിപ്പിച്ചു

നിലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ നിർവഹിച്ചു പൂക്കളം തീർത്ത് മെമ്പർമാർക്കും ഇടപാടുകാർക്കും പായസവിതരണം നടത്തുകയും ചെയ്തു ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ ഡയറക്ടർമാരായ എ സുരേഷ് ബാബു, കെ. സുകുമാരൻ, കെ.

Local
കോഴിഫാം തകർന്നു നൂറിൽപരം കോഴികൾ  ചത്തു

കോഴിഫാം തകർന്നു നൂറിൽപരം കോഴികൾ ചത്തു

പടന്നക്കാട്: ഒഴിഞ്ഞ വളപ്പിൽ കോഴി ഫാമിലെ ഷെഡ് തകർന്ന് വീണ് നൂറിൽപരം കോഴികൾ ചത്തു.ഒഴിഞ്ഞ വളപ്പിൽ പോത്തൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഓടു മേഞ്ഞ കോഴി ഫാം ഷെഡ് തകർന്നാണ് നൂറിൽ പരം കോഴികൾ ചത്തത്. തിരുവോണത്തിന് വിൽപ്പനക്കായി വളർത്തിക്കൊണ്ടുവന്ന അഞ്ഞൂറ് കോഴികളാണ് ഷെഡിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം.

Local
കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.പൊന്നോണം 2024-എന്ന പേരിട്ട പരിപാടി സാഹത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘടനം ചെയ്യതു . കാഞ്ഞങ്ങാട് ഡി.വൈ എസ് പി ബാബു പെരിങ്ങോത്ത് മുഖ്യാഥിയായി . മർച്ചൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ ആസിഫ് വിശിഷ്ടാ ഥിയായി .പ്രസിഡണ്ട് ടി.കെ

Local
സേവാഭാരതി ഓണക്കോടി വിതരണം ചെയ്തു.

സേവാഭാരതി ഓണക്കോടി വിതരണം ചെയ്തു.

നീലേശ്വരം: സേവാഭാരതിയുടെ നേതൃത്വത്തിൽനീലേശ്വരം,വട്ടപ്പൊയിൽ സേവാബസ്തിയിലെ (വട്ടപ്പൊയിൽകോളനിയിൽ ) മുതിർന്ന വ്യക്തികൾക്കുള്ള ഓണക്കോടി വിതരണം സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ നിർവഹിച്ചു സേവാഭാരതിനിലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷ വഹിച്ചു നീലേശ്വരം മുനിസിപ്പൽ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും യൂണിറ്റ് ട്രഷർഹരീഷ് പി പി നന്ദിയും

Local
“ആരാണ് മഹാബലിയുടെ കുടുംബം”: സന്തോഷ് ഒഴിഞ്ഞ വളപ്പ്

“ആരാണ് മഹാബലിയുടെ കുടുംബം”: സന്തോഷ് ഒഴിഞ്ഞ വളപ്പ്

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ? മഹാബലി നല്ലവനായിട്ടും ഒരു ക്ഷേത്രമില്ല ! ചവിട്ടിതാഴ്ത്തിയ വാമനന് തൃക്കാകര യിൽ ക്ഷേത്രം തൃക്കാൽ പതിഞ്ഞ സ്ഥലം തൃക്കാക്കര ഇത് എറണാകുളം ജില്ലയിലാണ് ഇവിടെയാണ് വാമനൻ വന്ന് മാവേലിയെ ചവിട്ടി ഓടിച്ചത് - ഏതായാലും ധർമ്മിഷ്ഠനായ മഹാബലിക്ക് തറവാട്ട് മഹിമയുണ്ട് വലിയ കുടുംബ

Local
എസ്ഡിപിഐ ഓണക്കിറ്റ്‌ വിതരണം ചെയ്തു

എസ്ഡിപിഐ ഓണക്കിറ്റ്‌ വിതരണം ചെയ്തു

നീലേശ്വരം: എസ്ഡിപിഐ തൈക്കടപ്പുറം സെൻട്രൽ ബ്രാഞ്ച്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ്‌ വിതരണം ചെയ്തു. പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്‌ എംവി ഷൗക്കത്തലി നീലേശ്വരം നഗരസഭ 26 ആം വാർഡ്‌ കൗൺസിലർ വി അബൂബക്കറിനു കൈമാറി ഉദ്ഘാടനം ചെയ്തു. ഓണസദ്യയ്ക്കുള്ള വിഭവങ്ങളടങ്ങിയ കിറ്റാണ് തീരദേശമേഖലയിലെ 25, 26, 27 വാർഡുകളിലെ

Local
ഐ എസ് ഡി യിൽ ഓണം- നബിദിനാഘോഷം സംഘടിപ്പിച്ചു

ഐ എസ് ഡി യിൽ ഓണം- നബിദിനാഘോഷം സംഘടിപ്പിച്ചു

പയ്യന്നൂർ ഐഎസ് ഡി സീനിയർ സെക്കണ്ടറി സ്കൂളിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്ത ഹൗസുകളിലെ കുട്ടികൾ വിധികർത്താക്കളെ പോലും വിസ്മയിപ്പിച്ചു. വർണ്ണാഭമായ ഓണപ്പൂക്കളം ഒരുക്കി കേരളത്തിൻ്റെ കാർഷികോത്സവവും കൂടിയായ ഓണത്തെ വരവേറ്റു. ഓണപ്പാട്ട്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ വിവിധ ഹൗസുകളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്ന്

error: Content is protected !!
n73