The Times of North

Breaking News!

ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം   ★  എം ടി അനുസ്മരണ പ്രഭാഷണം നാളെ   ★  എംടി പ്രശ്നോത്തരി   ★  മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു   ★  സഹപാഠിയുടെ വേർപാടിൽ അനുശോചിച്ചു   ★  പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ   ★  കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം   ★  കേരളസർക്കാർ തികഞ്ഞ പരാജയം: എ പി അനിൽകുമാർ എം.എൽ.എ   ★  ഗുരുതര കരൾ രോഗം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നു   ★  ഹണി റോസ് കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയിൽ

Category: Local

Local
ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ

ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ

ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ചീമേനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥി കൊടക്കാട് പൊള്ളപ്പൊയിലിലെ ദേവാനന്ദ് എമ്മിന്റെ ഓർമ്മകൾക്ക് ഒരാമുഖം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത്

Local
അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം

അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം

കയ്യൂർ:അറിവിൻ്റെയും ആനന്ദത്തിൻ്റെയും മഴവിൽ കാഴ്ചയൊരുക്കി ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി, വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു. ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച കാർണിവൽ കുട്ടികളുടെ കൂട്ടായ്മയുടെയും അതിരില്ലാത്ത ആനന്ദ വേദിയായി. ശാസ്ത്രം ചരിത്രം - സംസ്ക്കാരം '-നാടൻ ഭക്ഷ്യ വിഭവ കലവറ എന്നിവ ശ്രദ്ധേയമായി. ശാസ്ത്രബോധത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ശാസ്ത്ര

Local
പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. കാറിൽ സഞ്ചരിച്ച യാത്രക്കാരാണ് മരണപ്പെട്ടത്. മരിച്ചവർ നീലേശ്വരം തൈക്കടപ്പുറം സ്വദേശികളാണെന്ന് സംശയിക്കുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Local
ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു

ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ വിയോഗത്തിൽ അനുശോചിച്ചു ഔദ്യോഗിക ദുഃഖാചരണതിൻ്റെ ഭാഗമായി, 30ന് രാവിലെ 10 ന് കാസറഗോഡ് കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന കാസർകോട് ടൂറിസം ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Local
കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

അട്ടക്കണ്ടം സ്കൂളിൽ നടന്ന ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കരിന്തളത്തിന്റെ സഹവാസ ക്യാമ്പ് 'സർഗ്ഗം 2k24' സമാപിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ വിദ്യ. കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജഗന്നാഥ് എം

Local
മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം 

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം 

നീലേശ്വരം -- ലോക സാമ്പത്തീക വിദഗ്ദനും, മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ മുൻ എം. പി , കെ.പി സി സി സെക്രട്ടറി എം അസിനാർ, എം. രാജൻ,

Local
കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

കാസർകോട് : കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ 17കാര മുങ്ങി മരിച്ചു. രണ്ടുപേരെ കാണാതായി. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകൻ റിയാസ്( 17)ആണ് മരിച്ചത്. എരിഞ്ഞിപുഴയിലെ അഷ്റഫിന്റെ മകൻ യാസിൻ (13), മജീദിന്റെ മകൻ സമദ് (13) എന്നിവരെയാണ് കാണാതായത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിവരികയാണ്.

Local
മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷിച്ചു

മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷിച്ചു

മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. പരപ്പ വൈ എം സി എ പ്രസിഡന്റ്‌ ജോസ് എബ്രഹാം പാലക്കുഴിയിൽ മുഖ്യാതിഥിയായി. പരപ്പ സെക്രട്ടറി ജെയിംസ് മാത്യു ആലക്കുളം, കാഞ്ഞങ്ങാട്

Local
തൊഴിൽ ക്ഷേമ പദ്ധതി – അംഗത്വ കാർഡ് ജില്ലാ അഡ്വൈസറി ബോർഡ് മെമ്പർ ടി.കെ. നാരായണൻ വിതരണം ചെയ്തു.

തൊഴിൽ ക്ഷേമ പദ്ധതി – അംഗത്വ കാർഡ് ജില്ലാ അഡ്വൈസറി ബോർഡ് മെമ്പർ ടി.കെ. നാരായണൻ വിതരണം ചെയ്തു.

സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കടകളിലേയും വാണിജ്യ സ്ഥാപനങ്ങളിലേയും തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതി ഐ.ഡി. കാർഡ് വിതരണം കാഞ്ഞങ്ങാട് വെച്ച് ജില്ലാ അഡ്വൈസറി മെമ്പർ ടി.കെ. നാരായണൻ , അസി. ലേബർ ഓഫീസർ ഫൈസൽ എം.ടി.പി. എന്നിവർ നിർവ്വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൾ

Local
പെരിയ ഇരട്ടക്കൊല കേസ് വിധി ഉടൻ

പെരിയ ഇരട്ടക്കൊല കേസ് വിധി ഉടൻ

കേരളം കാതോർത്തിരിക്കുന്ന പെരിയ ഇരട്ടക്കൊല കേസ് വിധി ഉടൻ . കൊച്ചി സിബിഐ കോടതി ജ‍ഡ്ജി ശേഷാദ്രിനാഥനാണു കേസിൽ വിധി പറയുന്നത്.സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരനാണ് ഒന്നാംപ്രതി. ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമൻ ഉദുമ മുൻ ഏരിയ

error: Content is protected !!
n73