കൊട്രച്ചാലിൽ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു
നീലേശ്വരം നഗരസഭ കൊട്രച്ചാൽ 30- വാർഡ് കോൺഗ്രസ് ഐ കമ്മിറ്റി രൂപീകരണയോഗം എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ ഹൗസിംഗ് കോളനിയിൽ അഡ്വ. കെ വി രാജേന്ദ്രന്റെ വസതിയിൽ ചേർന്നു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ സുകു അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഏറുവാട്ടു മോഹനൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം