വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ല
വ്യത്യസ്ത സ്ഥലങ്ങളിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ മൂന്നു യുവാക്കളെ കാണാതായതായി പരാതി.അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാലിച്ചാനടുക്കം ക്ലിനിപ്പാറ മീർ കാനത്തെ കൃഷ്ണന്റെ മകൻ മഹേഷ് (34), മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയിനാച്ചി പറമ്പ ചെറുകരയിലെ പരേതനായ കുഞ്ഞിരാമന്മാരുടെ മകൻ പുരുഷോത്തമൻ ( 45 ), മഞ്ചേശ്വരം