കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.
നീലേശ്ചരം : വയനാട് ദുരന്തം മറയാക്കി കോടികൾ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് കവലയിൽ സമാപിച്ചു. സമാപന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ്