The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ ഇന്ന് തുടങ്ങും

കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ ഇന്ന് തുടങ്ങും

കുമ്പള :കുമ്പോൽ മുസ്ലീം വലിയ ജമാ-അത്ത്, നബിദിന പരിപാടികളുടെ ഭാഗമായി, ദർസ് - മദ്രസ്സാ -ഹിഫ്ള് കോളേജ് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടിക്ക് ഇന്ന് വൈകിട്ട് 4 മണിക്ക്, പ്രത്യേകം സജ്ജികരിച്ച പള്ളി അങ്കണത്തിൽ ആരംഭിക്കും. രണ്ട് ദിവസമായി, ഒട്ടേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കല മത്സരം സിദ്ധിഖ് പുജൂറിന്റെ അധ്യക്ഷതയിൽ

Local
വയനാട് ഫണ്ട് സമാഹരണവുമായി കൊഴുന്തിൽ റെസിഡൻസിന്റെ വേറിട്ട ഓണാഘോഷം

വയനാട് ഫണ്ട് സമാഹരണവുമായി കൊഴുന്തിൽ റെസിഡൻസിന്റെ വേറിട്ട ഓണാഘോഷം

വയനാട് ദുരന്ത. സഹായത്തിന് വിദ്യാർത്ഥികളുടെ ഫണ്ട് സമാഹരണ ബാനറുമായി കൊഴുന്തിൽ റെസിഡൻസ് അസോസിയേഷന്റെ വേറിട്ട ഓണാഘോഷം. ശ്രദ്ധേയമായി. നൂറോളം കുടുംബങ്ങൾ ഒത്തുചേർന്ന് ചതയനാളിൽ വയനാട് ദുരന്തത്തിൽ വിട്ടുപിരിഞ്ഞവർക്കായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥന നടത്തിയായിരുന്നു ഓണാഘോഷം. വാർഡ് കൗൺസിലർ ടി.വി ഷീബ ഉദ്ഘാടനം നിർവഹിച്ചു.

Local
കോൺവെൻറ് -ചിറപ്പുറം പാലം റോഡിൽ ഓവ് ചാൽ പൂർത്തീകരിച്ചുസ്ലാബ് ഇടണം

കോൺവെൻറ് -ചിറപ്പുറം പാലം റോഡിൽ ഓവ് ചാൽ പൂർത്തീകരിച്ചുസ്ലാബ് ഇടണം

കോൺവെൻറ് മുതൽ ചിറപ്പുറം പാലം വരെയുള്ള ഓവ്ചാൽ പൂർത്തീകരിച്ചു സ്ലാബ് ഇട്ടു കാൽനട യാത്ര സുഗമമാക്കണമെന്ന് സിപിഎം നീലേശ്വരം പാലക്കാട്ട് സെന്റർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ കമ്മറ്റി അംഗം മഠത്തിനാട്ട് രാജൻ ഉൽഘടനം ചെയ്തു. കെ രാമകൃഷ്ണൻ അധ്യക്ഷനായി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു ഏരിയകമ്മറ്റി. അംഗം

Local
ഇ.ചന്ദ്രശേഖരൻ എംഎൽഎക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

ഇ.ചന്ദ്രശേഖരൻ എംഎൽഎക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ.വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് സ്വദേശി എ.പവിത്രനെയാണ് കളക്ടർ കെ.ഇമ്പശേഖരൻ സസ്പെന്റ് ചെയ്‌തത്. സെപ്‌തംബർ12-നാണ് ഇ.ചന്ദ്രശേഖരൻ എം എൽ എയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ഇതു സംബന്ധിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക്

Local
നീലേശ്വരം നഗരസഭക്ക് മുന്നിൽ നാളെ യുഡിഎഫ് കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം 

നീലേശ്വരം നഗരസഭക്ക് മുന്നിൽ നാളെ യുഡിഎഫ് കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം 

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ഭരണ മുരടിപ്പിനെതിരെ യുഡിഎഫ് കൗൺസിലർമാർ നാളെ (വെള്ളി) നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. രാവിലെ 10 മണി മുതൽ 12 മണി വരെയാണ് കുത്തിയിരിപ്പ് സമരം നടത്തുക. നീലേശ്വരം നഗരസഭാ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, നഗരസഭ പരിധിയിലെ മുഴുവൻ തെരുവുവിളക്ക്കളും കത്തിക്കുക,

Local
ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

കാസർകോട്: കൊലചെയ്യപ്പെട്ട കല്യോട്ടെ ശരത് ലാലും കൃപേഷുമടക്കം 10 കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ വിചാരണ തുടങ്ങി. ശരത് ലാൽ- കൃപേഷ് ഇരട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായി വിയ്യൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലുള്ള എ.പീതാംബരനെ

Local
അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

കരിന്തളം: ഇരുവൃക്കകളും, പാൻക്രിയാസും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന കാട്ടിപ്പൊയിലിലെ അജീഷിൻ്റെ കണ്ണീരൊപ്പാൻ ഫ്രണ്ട്സ് ക്ലബ്ബ് കാട്ടിപ്പൊയിൽ വ്യത്യസ്ത പരിപാടിയുമായി രംഗത്ത്. ഫ്രണ്ട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൂടിയായ അജീഷിൻ്റെ വിദഗ്ദ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായി 21 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കാട്ടിപ്പൊയിലിൽ വെച്ച് കണ്ണൂർ കാസർകോട് ജില്ലാ തല

Local
വെള്ളൂട സോളാർ പാർക്ക് വിരുദ്ധ സമരത്തെ  അടിച്ചമർത്താൻ നീക്കം

വെള്ളൂട സോളാർ പാർക്ക് വിരുദ്ധ സമരത്തെ അടിച്ചമർത്താൻ നീക്കം

കാഞ്ഞങ്ങാട് : നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന രീതിയില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച വെള്ളുട സോളാര്‍ പാർക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും വെള്ളൂട ഗ്രാമ സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനിക്ക് വേണ്ടി

Local
കോട്ടപ്പുറത്ത് സംശയകരമായി കാണപ്പെട്ട മൂന്ന് കർണാടക സ്വദേശികൾ അറസ്റ്റിൽ

കോട്ടപ്പുറത്ത് സംശയകരമായി കാണപ്പെട്ട മൂന്ന് കർണാടക സ്വദേശികൾ അറസ്റ്റിൽ

കോട്ടപ്പുറം സിമന്റ് ഗോഡൗണിന് സമീപം സംശയകരമായി കാണപ്പെട്ട മൂന്ന് കർണാടക സ്വദേശികളെ നീലേശ്വരം എസ്.ഐ. കെ വി പ്രദീപനും സംഘവും അറസ്റ്റ് ചെയ്തു. ബംഗളൂരു ദൂതഫലപുരം ബാലപ്പയുടെ മകൻ നരസിംഹമൂർത്തി( 47), കർണാടക കൊരട്ടകരെ താലൂക്കിൽ മഞ്ചേലിയിൽ ഉമാശങ്കരന്റെ മകൻ രാജണ്ണ (24), കൊരട്ടകരെ നാഗർലിയിൽ ലക്മേഷിന്റെ മകൻ

Local
വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

വാഹനത്തിനു വഴി കൊടുക്കാത്ത വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിയും അടിച്ചും പരിക്കൽപ്പിച്ചു. കാസർഗോഡ് തളങ്കര പടിഞ്ഞാറിലെ അബ്ദുൽ റസാക്കിന്റെ മകൻ ഖലീൽ അബ്ദുൽ റസാക്ക് (39) സുഹൃത്ത് സിനാൻ ( 25 ) എന്നിവരെയാണ് പരിക്കേൽപ്പിച്ചത് സംഭവവുമായി ബന്ധപ്പെട്ട് കൊറക്കോട്ടെ ഷാഹിൽ, തെരുവത്തെ അക്ബറലി

error: Content is protected !!
n73