The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
നീലേശ്വരം കണിച്ചിറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം കണിച്ചിറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം:മാരക മയക്കുമരുന്നായ മെത്താ ഫെറ്റാമിനുമായി യുവാവിനെ നീലേശ്വരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നീലേശ്വരം കണിച്ചിറയിലെ മർഹബ വീട്ടിൽ അബ്ദുൽ റൗഫിന്റെ മകൻ എൻ എൻ മുഹമ്മദ് നൗഫൽ ( 26 ) നെയാണ് 1.74 ഗ്രാം മെത്താ ഫെറ്റാമിനുമായി നീലേശ്വരം റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖും

Local
യുഡിഎഫ് കൗൺസിലറുടെ ചോദ്യത്തിന് ചെയർപേഴ്സൺ ഉത്തരം പറയണം

യുഡിഎഫ് കൗൺസിലറുടെ ചോദ്യത്തിന് ചെയർപേഴ്സൺ ഉത്തരം പറയണം

ബഹുമാനപ്പെട്ട നീലേശ്വരം നഗരസഭ ചെയർപേഴ്സൻ്റെ ശ്രദ്ധയിലേക്ക് തെരുവുവിളക്കുകൾ കത്തിക്കുകയും, അവയെ പരിപാലിക്കുകയും ചെയ്യുക, റോഡുകളും മറ്റ് പൊതുമുതലുകളും സംരക്ഷിക്കുക എന്നത് നഗരസഭകളുടെ അനിവാര്യ ചുമതലകളിൽപ്പെട്ട വിഷയങ്ങളാണെന്ന് അറിയാത്ത ഒരാളാണ് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ എന്ന് കരുതുകവയ്യ. നഗരസഭകൾ അനിവാര്യമായും നിർബ്ബന്ധമായും കൈകാര്യം ചെയ്യേണ്ട വിഷയമായതിനാലും മറ്റ് ഒരു സർക്കാരുകൾക്കും

Local
യോഗക്ഷേമസഭ  സപ്ത പ്രഭ 2024 സംസ്ഥാന വാർഷിക സമ്മേളനം തുടങ്ങി

യോഗക്ഷേമസഭ  സപ്ത പ്രഭ 2024 സംസ്ഥാന വാർഷിക സമ്മേളനം തുടങ്ങി

യോഗക്ഷേമസഭ സപ്ത പ്രഭ 2024 സംസ്ഥാന വാർഷിക കൗൺസിൽ യോഗവും, പൊതുസമ്മേളനവും . നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ധ്വജാ രോഹണം നടത്തി.തുടർന്ന് ഈയ്യക്കാട് നാരായണൻ നമ്പൂതിരി മാസ്റ്റർ നഗറിൽ (ഓഡിറ്റോറിയം ഹാൾ) നടന്ന സംയുക്ത

Local
മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി, നടന്നത് നശീകരണം മാധ്യമപ്രവർത്തനം

മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി, നടന്നത് നശീകരണം മാധ്യമപ്രവർത്തനം

വയനാട് വ്യാജവാർത്തയിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജ വാർത്തയിൽ വാർത്തയുടെ തലക്കെട്ടും ഓരോ വാചകവും ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയമാണെന്നും പെട്ടെന്ന് കേൾക്കുമ്പോൾ ആരും സംശയിച്ചു പോകുന്ന തരത്തിലാണ് മാധ്യമങ്ങൾ കണക്കുകൾ നൽകിയത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘മുഖ്യധാര പത്രങ്ങളും

Local
യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുക്കയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായികേസ്. പരപ്പ കനകപ്പള്ളി തൂവക്കുന്ന് കിഴക്കേ വീട്ടിൽ ചെമ്പന്റെ മകൻ കെ എസ് രാമകൃഷ്ണൻ (43) കൂടെ താമസിക്കുന്നസുഹൃത്ത് ബിന്ദു എന്നിവരെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്.സംഭവത്തിൽ തൂവക്കുന്നിലെ ദാമോദരൻ,ബിനീഷ് എന്നിവർക്കെതിരെ വെള്ളരികൊണ്ടു പോലീസ് കേസെടുത്തു. ദാമോദരൻ

Local
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം മേലാങ്കോട്ട്

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം മേലാങ്കോട്ട്

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവം ഒക്ടോബർ 16, 17, 18 തീയതികളിൽ മേലാങ്കോട്ട് ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ അഫിലിയേറ്റ് ചെയ്യപ്പെട്ട 477 ഗ്രന്ഥശാലകൾ, സ്കൂൾ ലൈബ്രറികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് സംസ്ഥാനത്തെ അമ്പതിലധികം പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാനുള്ള

Local
ഡെ. തഹസിൽദാറായി പ്രമോഷൻ ലഭിച്ച കെ വി ബിജുവിന് യാത്രയയപ്പ് നൽകി.

ഡെ. തഹസിൽദാറായി പ്രമോഷൻ ലഭിച്ച കെ വി ബിജുവിന് യാത്രയയപ്പ് നൽകി.

ഡെപ്യൂട്ടി തഹസിൽദാർ ആയി പ്രമോഷൻ ലഭിച്ച നീലേശ്വരം വില്ലേജ് ഓഫീസർ കെ വി ബിജുവിന് , നീലേശ്വരം വില്ലേജ് തല ജനകീയ സമിതി യാത്രയയപ്പ് നൽകി. കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ നിയുക്ത ഡെപ്യൂട്ടി തഹസിൽദാർ കെ വി ബിജുവിന് വില്ലേജ് തല ജനകീയ സമിതിയുടെ ഉപഹാരം നൽകി.

Local
ദർശനയുടെ മരണം മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി

ദർശനയുടെ മരണം മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി

ഭർത്താവ് ഗൾഫിലേക്ക്മടങ്ങാനിരിക്കെ കുഴഞ്ഞു വീണ് മരിച്ച യുവതിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി എളേരി അടുക്കളമ്പാടി തെങ്കപ്പാറ ജോബിൻസ് കെ മൈക്കിളിന്റെ ഭാര്യ ദർശന ( 28 ) ആണ് ഇന്നലെ രാത്രി ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. രാത്രി

Local
നഗരസഭാ മന്ദിരത്തിന് മുന്നിലെ പ്രതിപക്ഷ സമരം രാഷ്ട്രീയ നാടകം: ചെയർപേഴ്സൺ

നഗരസഭാ മന്ദിരത്തിന് മുന്നിലെ പ്രതിപക്ഷ സമരം രാഷ്ട്രീയ നാടകം: ചെയർപേഴ്സൺ

  നീലേശ്വരം നഗരസഭയിൽ ഒരു പ്രതിപക്ഷമുണ്ടെന്ന് നാട്ടുകാരെ വിളിച്ചറിയിക്കാനുള്ള രാഷ്ട്രീയനാടകമാണ്   നഗരസഭാ മന്ദിരത്തിന്  മുന്നിൽ പ്രതിപക്ഷം നടത്തിയ കുത്തിയിരിപ്പ് സമരം എന്ന് നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത വാർത്താക്കുറിപ്പിൽ അറിയിച്ചു . തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ജനങ്ങളുടെ  കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ള  ഈ

Local
നാടൻ കലാ രംഗത്ത് പുതിയ ചുവടുവെപ്പുമായി കുമ്പളഗ്രാമപഞ്ചായത്ത്  

നാടൻ കലാ രംഗത്ത് പുതിയ ചുവടുവെപ്പുമായി കുമ്പളഗ്രാമപഞ്ചായത്ത്  

കുമ്പള : കുമ്പള ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ് 2024- 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി, ബാലസഭ കുട്ടികൾക്കായി, നാടൻ പാട്ട് ട്രുപ്പ് സെലക്ഷൻ ക്യാമ്പ്, കുമ്പള ജി എസ് ബി എസിൽ നടത്തി. നാടൻ പാട്ടിന്റെ തനിമയും , പ്രാധാന്യവും ഒട്ടും ചോരാതെ പുതിയ തലമുറക്ക്

error: Content is protected !!
n73