റോഡിൽ അഭ്യാസപ്രകടനം, കാർ കസ്റ്റഡിയിലെടുത്തു യുവാവിനെതിരെ കേസ്
കാഞ്ഞങ്ങാട് - പാലക്കുന്ന് സംസ്ഥാനപാതയിൽ അഭ്യാസപ്രകടനം നടത്തി കൊണ്ട് ഓടിച്ചക്കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച യുവാവിനെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് ആലാമി പള്ളി റൈഹാൻ വില്ലയിൽ മൊയ്തീൻകുട്ടിയുടെ മകൻ ടിവി മുഹമ്മദ് സിയാദി (20) നെതിരെയാണ് ബേക്കൽ എസ്ഐ എം ബാലചന്ദ്രൻ കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് ചേറ്റു