The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത പാലിക്കുക :ഡി എം ഒ 

അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത പാലിക്കുക :ഡി എം ഒ 

കാസറഗോഡ് :അമീബിക് മഷ്തിഷ്ക ജ്വരത്തെ തുടർന്ന് മരണപ്പെട്ട കാസർകോട് സ്വദേശിയായ 37 കാരൻ കഴിഞ്ഞ പത്തു വർഷമായി മുംബൈയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സെപ്റ്റംബർ ആദ്യ വാരം ഇദ്ദേഹം കാസറഗോഡേക്കു വരികയും ചെയ്തു. വരുന്ന സമയത്ത് തന്നെ പനിയുണ്ടായിരുന്നതിനാൽ കാസറഗോഡ് വന്നിറങ്ങിയ ഉടനെ  കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ

Local
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റും 

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റും 

കാസർക്കോട്: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും കോളേജുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റാനുള്ള കർമ്മ പരിപാടിയിൽ ജില്ലയിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അധ്യാപക സർവീസ് സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ യോഗത്തിൽ

Local
കുടുംബ സംഗമം സംഘടിപ്പിച്ചു.

കുടുംബ സംഗമം സംഘടിപ്പിച്ചു.

രാവണീശ്വരം : രാവണേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ 2002 എസ്.എസ്.എൽ സി ബാച്ച് തണൽ കുടുംബസംഗമം 2024 സംഘടിപ്പിച്ചു. ചരിത്രകാരാൻ ഡോ: സി. ബാലൻ ഉദ്ഘാടനം ചെയ്തു.ജോയിഷ് മൂലക്കേവീട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അശോകൻ മാസ്റ്റർ കൂക്കാനത്തിനെ ആദരിച്ചു. എസ്.എസ്.എൽ.സി, പുസ്ടു വിജയികളായ തണൽ കുടുംബാംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. വിനീത

Local
ശ്രീനാഥ് പള്ളിയത്തിന് ഔട്സ്റ്റാന്റിംഗ് യംങ് പേഴ്സൺ അവാർഡ്.

ശ്രീനാഥ് പള്ളിയത്തിന് ഔട്സ്റ്റാന്റിംഗ് യംങ് പേഴ്സൺ അവാർഡ്.

നീലേശ്വരം: വിശിഷ്ട സേവനത്തിന് 2024 വർഷത്തെ മുഖ്യ മന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ നീലേശ്വരത്തിന്റെ അഭിമാനം, പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും കണ്ണൂർ ക്രൈം ബ്രാഞ്ച് സിവിൽ പോലീസ് ഓഫീസറുമായ പി.ആർ. ശ്രീനാഥ് പള്ളിയത്തിന് ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ 2024 വർഷത്തെ ഔട്സ്റ്റാന്റിംഗ് യംങ് പേഴ്സൺ അവാർഡ് നല്കി ആദരിച്ചു.

Local
17കാരിയെ പീഡനത്തിനിരയാക്കിയ പിതാവിനും യുവാവിനുമെതിരെ പോക്സോ കേസ്

17കാരിയെ പീഡനത്തിനിരയാക്കിയ പിതാവിനും യുവാവിനുമെതിരെ പോക്സോ കേസ്

17കാരിയെ ലൈംഗിക പീഡനത്തിനിടയാക്കിയ പിതാവിനും യുവാവിനുമെതിരെ പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ 17 കാരിയാണ് പീഡനത്തിന് ഇരയായത്. രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. നിതിൻകുമാർ എന്ന 21 കാരനാണ് പെൺകുട്ടിയെ പാലക്കുന്ന് ബേക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിന്

Local
നാലു മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചന്ദ്രുവിന്റെ സിനിമ പൂനെ ഇൻ്റർനാഷണൽ ഷോർട്ട്ഫിലിം ഫെസ്റ്റിൽ

നാലു മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചന്ദ്രുവിന്റെ സിനിമ പൂനെ ഇൻ്റർനാഷണൽ ഷോർട്ട്ഫിലിം ഫെസ്റ്റിൽ

കാഞ്ഞങ്ങാട് : യൂട്യൂബിൽ നാല് ലക്ഷത്തോളം പ്രേക്ഷകർ കണ്ട പതിനഞ്ചോളം അവാർഡുകളും നേടിയ 'വധു വരിക്കപ്ലാവ്' എന്ന ഷോർട്ട് ഫിലിമിന് ശേഷം പരീക്ഷണ ചിത്രവുമായി ചന്ദ്രു വെള്ളരിക്കുണ്ട്. ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിച്ച മുൻ ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിന്തയിലും കാഴ്ച്ചപ്പാടിലുമാണ് പാദം എവിടെ എന്ന് അർത്ഥം വരുന്ന

Local
ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് അന്വേഷണം തുടങ്ങി

ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് അന്വേഷണം തുടങ്ങി

തിമിരി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ചീമേനി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുപുരയിൽ ദാമോദരന്റെ മകൻ കെ രാജേഷ്, (ഇന്നലെ വാർത്തയിൽ പിതാവിന്റെ പേര് തെറ്റായി അച്ചടിച്ചു വന്നിരുന്നു ഇതിൽ ഖേദം രേഖപ്പെടുത്തുന്നു ),ചീമേനി

Local
കുമ്പോൽ മുസ്ലീം വലിയ ജമാഅത്ത് നബിദിന പരിപാടി സംഘടിപ്പിച്ചു

കുമ്പോൽ മുസ്ലീം വലിയ ജമാഅത്ത് നബിദിന പരിപാടി സംഘടിപ്പിച്ചു

കുമ്പള :കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് , നബിദിന പരിപാടികളുടെ ഭാഗമായി ദർസ് - മദ്രസ്സ -ഹിഫ്ള് കോളേജ് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടികളും, പൊതുസമ്മേളനവും, സംഘടിപ്പിച്ചു. പൊതുസമ്മേളത്തിൽ ജമാ-അത്ത് പ്രസിഡൻ്റ് ഹാജി പി കെ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹി ച്ചു, മുദരിസ് അബ്ദുൽ റസാക്ക് ഫൈസി

Local
ആണവ നിലയത്തിനെതിരെ ചീമേനി: സന്തോഷ് ഒഴിഞ്ഞ വളപ്പ്

ആണവ നിലയത്തിനെതിരെ ചീമേനി: സന്തോഷ് ഒഴിഞ്ഞ വളപ്പ്

ജീവിത പോരാട്ടത്തിൻ്റെ അഗ്നി പന്ഥാവിൽ ഉദിച്ചുയരുന്ന ചീമേനി യുടെ വികസന സാധ്യതകളിൽ ആധിപടർത്തി ആണവ വൈദ്യുതി നിലയത്തിൻ്റെ ചൂടേറിയ സമര പാതയിലേക്ക് കയ്യൂർ ചീമേനി പഞ്ചായത്ത്. 220 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 7000 കോടി രൂപ മതിപ്പ് ചിലവ് കണക്കാക്കുന്ന ആണവ വൈദ്യുത പദ്ധതിക്ക് പാരിസ്ഥിക പഠനങ്ങളില്ലാതെ കടന്നേക്കുമെന്ന

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്. കാസർകോട് നെല്ലിക്കട്ട ബിലാൽ നഗറിൽ കെഎം ക്വാട്ടേഴ്സിലെ കെ എം നഫീസത്ത് അഫീഫ ( 27 ) യാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് പള്ളിക്കര പൂച്ചക്കാട്ട് സ്വാവിൽ ഫയാസ് , മാതാപിതാക്കളായ ബി എം

error: Content is protected !!
n73