The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
ചെങ്കൽ ക്വാറി ഉടമ സത്യഗ്രഹ സമരപ്പന്തലിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ചെങ്കൽ ക്വാറി ഉടമ സത്യഗ്രഹ സമരപ്പന്തലിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ചെങ്കൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന പന്തലിൽ ചെങ്കൽ ക്വാറിയുടമ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണനാണ് (59) ഇന്ന് രാവിലെ കാസർകോട് വിദ്യാനഗറിലെ സമരപ്പന്തലിൽ വച്ച് വിഷം കഴിച്ചത്. സഹപ്രവർത്തകർ ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഒരാഴ്ചയായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു

Local
നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു

നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു

സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയുംസഹകണത്തോടെ നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു. സക്ഷമ താലൂക്ക് രക്ഷാധികാരി അഡ്വ കെകെ നാരായണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി പ്രസിഡന്റ്കെഎം രമേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കാഞ്ഞങ്ങാട് ഐ എം എ ഡോ.വി. സുരേശൻ അവയവദാന ബോധവത്ക്കരണം

Local
പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനി ടി.എം.കെ.വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് അനുസ്മരണം അധ്യാപക അവാർഡ് വിതരണം പുസ്തക പ്രകാശനം എന്നിവ നടത്തി.അഡ്വ.ടി.കെ.സുധാകരൻ ഉൽഘാടനം ചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് രചിച്ച 'അറിവിൻ്റെ ചെറുതുള്ളികൾ 'പുസ്തകം എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് കുമാരം നാലപ്പാടത്തിന് നൽകി പ്രകാശനം ചെയ്തു. അധ്യാപക അവാർഡ്

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കുറച്ചുകാലമായി കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ

Local
സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

കരിന്തളം: സിപി എം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം ഒക്ടോബർ 30 ,31 തീയതികളിൽ നടക്കും.30 ന് പ്രതിനിധി സമ്മേളനം കുണ്ടൂരിലും 31 ന് പൊതുസമ്മേളനം കോയിത്തട്ടയിൽ വെച്ചും നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം സെപ്റ്റംബർ 29 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കുണ്ടൂരിൽ വച്ച്

Local
എ ഡി എസ് വാർഷിക പൊതുയോഗം നടന്നു

എ ഡി എസ് വാർഷിക പൊതുയോഗം നടന്നു

കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എ ഡി എസ് വാർഷിക പൊതുയോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആരോഗ്യ മേഖലയിൽ വാർഡിൻ്റെ ചാർജ് വഹിച്ച ജെ എച്ച് ഐ സജേഷ് കുമാർ

Local
ബാസ്ക്കറ്റ് ബോൾ താരങ്ങൾക്ക് സ്പോർട്സ് ഐക്കൺ അവാർഡ് സമ്മാനിച്ചു.

ബാസ്ക്കറ്റ് ബോൾ താരങ്ങൾക്ക് സ്പോർട്സ് ഐക്കൺ അവാർഡ് സമ്മാനിച്ചു.

നീലേശ്വരം: തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ അന്താ രാഷ്ട്ര ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിനായ് കളത്തിലിറങ്ങിയ നീലേശ്വരം സ്വദേശികളായ കിഴക്കൻ കൊഴുവലിലെ ടി ശ്രീനിവാസൻ, ജിതേഷ് അരമന, യദു ആർ ഗോവിന്ദ്, നിഖിൽ കമൽ, രജീഷ് എന്നിവരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ്

Local
യുഡിഎഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിക്കും

യുഡിഎഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിക്കും

രാമന്തളി:പഞ്ചായത്തിലെ പൊതു ജനങ്ങൾക്ക് കാൽനടയാത്ര പോലും ദുസ്സഹമാക്കുന്ന രീതിയിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്ന പുന്നക്കടവ് കുന്നരു പാലക്കോട് എട്ടിക്കുളം റോഡും, കാരന്താട് പുതിയപുഴക്കര റോഡും റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഈ അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് രാമന്തളി പഞ്ചായത്ത്

Local
പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ബാലച്ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ബാലച്ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

നീലേശ്വരം:2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ബാലചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പുതുക്കൈ ജി യു പി സ്കൂളിൽ ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ മാസ്റ്റർ അധ്യക്ഷനായി. സുവനീർ

Local
ഏലിപ്പനി :ജാഗ്രത പാലിക്കണം : ഡി എം ഒ 

ഏലിപ്പനി :ജാഗ്രത പാലിക്കണം : ഡി എം ഒ 

കാസറഗോഡ് :ജില്ലയിൽ ചില പ്രദേശങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എലിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണംമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ( ആരോഗ്യം )ഡോ. എ വി രാംദാസ് അറിയിച്ചു. ലെപ്‌റ്റോസ്‌പൈറ ( Leptospirosis ) ബാക്ടീരിയ മൂലമുണ്ടാകുന്ന രക്ത അണുബാധയാണ് എലിപ്പനി , ഇത് മനുഷ്യരെയും നായ്ക്കളെയും എലികളെയും

error: Content is protected !!
n73