The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
കരിന്തളംപുലിപ്പേടിയിൽ….  ചോയ്യംങ്കോട് കക്കോലിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം ആശങ്കയിൽ നാട്ടുകാർ

കരിന്തളംപുലിപ്പേടിയിൽ…. ചോയ്യംങ്കോട് കക്കോലിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം ആശങ്കയിൽ നാട്ടുകാർ

നീലേശ്വരം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട് കക്കോലിൽ പുലിയെ കണ്ടതായ അഭ്യൂഹം ജനങ്ങളെ ഭീതിയിലാക്കി. കക്കോൽ പള്ളത്തിന്റെ പരിസരത്താണ് വ്യാഴാഴ്ച്ച രാവിലെ പ്രദേശവാസികളായ ചിലർ പുലിക്ക് സമാനമായ ജീവിയെ കണ്ടത്. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.ദൃശ്യത്തിലുള്ളത് ഏതാണ്ട് പുലിയാണെന്ന് വനം വകുപ്പ് അധികൃതരും സംശയം പ്രകടിപ്പിച്ചു.

Local
കെ പി കാസർകോടിനെ സ്നേഹിച്ച നേതാവ്

കെ പി കാസർകോടിനെ സ്നേഹിച്ച നേതാവ്

പയ്യന്നൂർ: കാസർകോടിനെ ഏറെ സ്നേഹിച്ച നേതാവായിരുന്നു ഇന്നു പുലർച്ചെ അന്തരിച്ച മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ. 1949 സെപ്തംബർ 9 ന് കൈതപ്രത്തായിരുന്നു കെ പി യുടെ ജനനം. പരേതരായആനിടിൽ കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനാണ്. പയ്യന്നൂർ കാറമേലിൽ " പ്രിയദർശിനി

Local
കനൽ നാടക ക്യാമ്പിൽ ആവേശമായി സിനിമാ താരം വിജയരാഘവന്റെ സന്ദർശനം

കനൽ നാടക ക്യാമ്പിൽ ആവേശമായി സിനിമാ താരം വിജയരാഘവന്റെ സന്ദർശനം

ചെറുവത്തൂർ: പ്രശസ്ത സിനിമാതാരം വിജയരാഘവൻ കനൽ കാസർകോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാട്ടിലെപാട്ട് നാടക ക്യാമ്പ് സന്ദർശിച്ചു. കലാസാംസ്കാരിക രംഗത്ത് പുതുമയുടെ ചാർത്തുകൾ എഴുതാൻ വേണ്ടി ആരംഭിച്ച ക്യാമ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. വിജയരാഘവന്റെ സാന്നിധ്യം ക്യാമ്പിലെ വിദ്യാർത്ഥികൾക്കും കലാപ്രേമികൾക്കും വലിയ പ്രചോദനമായി. തനിക്ക് കലാകാരനായും സിനിമ നടനായും കൈവരിച്ച

Local
കെ പി കുഞ്ഞികണ്ണന്റെ മൃതദേഹം കണ്ണൂർ കാസർകോട് ഡിസിസി ഓഫീസുകളിൽ പൊതുദർശനത്തിന് വെക്കും സംസ്കാരം നാളെ

കെ പി കുഞ്ഞികണ്ണന്റെ മൃതദേഹം കണ്ണൂർ കാസർകോട് ഡിസിസി ഓഫീസുകളിൽ പൊതുദർശനത്തിന് വെക്കും സംസ്കാരം നാളെ

ഇന്ന് പുലർച്ചെ അന്തരിച്ച മുൻ ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞി കണ്ണന്റെ ഭൗതികശരീരം 10.30 മുതൽ 11.30 വരെ കണ്ണൂർ ഡിസിസി ഓഫീസിലും, ഉച്ചയ്ക്ക് 1 മണി മുതൽ കാസർകോട് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വെക്കും. 2 മണിക്ക് കാസർകോട് നിന്ന് വിലാപയാത്രയായി

Local
ചോപ്പിൻ്റെ സമര സാക്ഷ്യങ്ങൾ പുസ്‌തക ചർച്ച 28 ന്

ചോപ്പിൻ്റെ സമര സാക്ഷ്യങ്ങൾ പുസ്‌തക ചർച്ച 28 ന്

നീലേശ്വരം: നീലേശ്വരം സെക്യുലർ തിയ്യറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ സി അമ്പുരാജ് എഴുതി കരിമ്പന പുസ്ത‌കം പാലക്കാട് പ്രസിദ്ധീകരിച്ച ചോപ്പിൻ്റെ സമര സാക്ഷ്യങ്ങൾ പുസ്‌തക ചർച്ച 28 ന് ഉച്ചയ്ക്ക് 2.30 ന് ദേവരാഗം ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ജീവിത ചിത്രങ്ങൾ അനാവരണം ചെയ്യുന്നതാണ് പുസ്തകം.

Local
ഒടുവിൽ തീരുമാനമായി, കേരളപ്പിറവി ദിനത്തിൽ തേജസ്വനിയിൽ വള്ളംകളി നടക്കും

ഒടുവിൽ തീരുമാനമായി, കേരളപ്പിറവി ദിനത്തിൽ തേജസ്വനിയിൽ വള്ളംകളി നടക്കും

നിലേശ്വരം: തേജസ്വിനിയുടെ ഓളങ്ങളെ പുളകം കൊള്ളിച്ചു കൊണ്ടുള്ള മഹാത്മ ഗാന്ധി ട്രോഫി വള്ളംകളി കേരള പിറവി ദിനമായ നവംബർ ഒന്നിന് നടത്തും. ഇതിനായി ടൂറിസം വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചു. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ടൂറിസം വകുപ്പ് മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വള്ളംകളി നടത്താൻ

Local
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് മടിക്കൈയിൽ തുടക്കമായി

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് മടിക്കൈയിൽ തുടക്കമായി

ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ സന്ദേശമുയർത്തി മടിക്കൈ പഞ്ചായത്തുതല പര്യടനം ചന്ദ്രശേഖരൻ എം.എൽ എ കോട്ടപ്പാറയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി പ്രകാശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി

വരുൺ പ്രഭുവിന് കമൽ പത്ര അവാർഡ് സമ്മാനിച്ചു.

നീലേശ്വരം: ഏറ്റവും മികച്ച സംരഭകനായ ജേസീ മെമ്പർക്ക് ജെ.സി.ഐ നീലേശ്വരം എലൈറ്റ് നല്കുന്ന "കമൽ പത്ര " അവാർഡ് , നീലേശ്വരം മന്ദംപുറത്തെ രാംനാഥ് ട്രേഡേഴ് ഉടമ എൻ വരുൺ പ്രഭുവിന് സമ്മാനിച്ചു. ചടങ്ങിൽ ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ

Local
ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സിപിഐ എം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പാലായിയിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി മനോഹരൻ, ലോക്കൽ കമ്മിറ്റി അംഗം എം.വി.രാജീവൻ, ഇ.കെ.ചന്ദ്രൻ,

Local
പള്ളിക്കര രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിന് ഐ എൻ എൽ ഒരുങ്ങുന്നു

പള്ളിക്കര രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിന് ഐ എൻ എൽ ഒരുങ്ങുന്നു

ബേക്കൽ : പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിന് നാഷണൽ ലീഗ് തയ്യാറെടുക്കുന്നു. കാറഡുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ പള്ളിക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മുസ്ലിം ലീഗിലെ ബഷീർ കുന്നിൽ അയോഗ്യനാക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ നാഷണൽ ലീഗ് മത്സര രംഗത്തേക്ക് വരുന്നതോടെ ഇവിടെ ശക്തമായ

error: Content is protected !!
n73