The Times of North

Breaking News!

എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു

Category: Local

Local
നീലേശ്വരം കോപ്പറേറ്റീവ് ബാങ്കിൽ വീണ്ടും മുക്കു പണ്ട പണയത്തട്ടിപ്പ് , മൂന്നുപേർക്കെതിരെ നാല് കേസുകൾ നഷ്ടപ്പെട്ടത് എട്ടര ലക്ഷം

നീലേശ്വരം കോപ്പറേറ്റീവ് ബാങ്കിൽ വീണ്ടും മുക്കു പണ്ട പണയത്തട്ടിപ്പ് , മൂന്നുപേർക്കെതിരെ നാല് കേസുകൾ നഷ്ടപ്പെട്ടത് എട്ടര ലക്ഷം

നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ വീണ്ടും മുക്കുപ്പണ്ട പണയ തട്ടിപ്പ് കണ്ടെത്തി സംഭവത്തിൽ മൂന്ന് പേർക്കെതിരെ നാലു കേസുകൾ നീലേശ്വരം പോലീസ് ചാർജ് ചെയ്തു. മൊത്തം എട്ടര ലക്ഷത്തോളം രൂപയാണ് ബാങ്കിന് നഷ്ടമായത് . തൈക്കടപ്പുറം കടിഞ്ഞുമൂലയിലെ കെ വി സുമേഷ് 38 കഴിഞ്ഞമൂല മുണ്ടകുണ്ടിൽ എം സുനിൽ

Local
പെരിയ ഇരട്ട കൊല: പ്രതിഭാഗത്തിൻ്റെ അഞ്ച് സാക്ഷികളെ 30 ന് വിസ്തരിക്കും

പെരിയ ഇരട്ട കൊല: പ്രതിഭാഗത്തിൻ്റെ അഞ്ച് സാക്ഷികളെ 30 ന് വിസ്തരിക്കും

കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഞ്ച് സാക്ഷികളെ കൊച്ചി സിബിഐ കോടതി ഈ മാസം 30 ന് വിസ്തരിക്കും.കേസിലെ സി പി എം പ്രവർത്തകരും നേതാക്കളുമായ 24 പ്രതികൾക്കെതിരെ 154 ഓളം സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു.154 സാക്ഷികളുടെ 1800

Local
കക്കാട്ട് സ്കൂളിൽ മാലിന്യ മുക്ത ക്യാമ്പയിൻ നടത്തി

കക്കാട്ട് സ്കൂളിൽ മാലിന്യ മുക്ത ക്യാമ്പയിൻ നടത്തി

മടിക്കൈ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. മോഹനൻ പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.വാർഡ് മെമ്പർ വി.രാധ അധ്യക്ഷത വഹിച്ചു.

Local
ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവം നവംബർ 5 മുതൽ വെള്ളരിക്കുണ്ടിൽ; ലോഗോ പ്രകാശനം ചെയ്തു

ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവം നവംബർ 5 മുതൽ വെള്ളരിക്കുണ്ടിൽ; ലോഗോ പ്രകാശനം ചെയ്തു

വെള്ളരിക്കുണ്ട് : നവംബർമാസം 5 മുതൽ 8 വരെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു.. വെള്ളരിക്കുണ്ട് ടൗണിൽ നടന്ന ചടങ്ങിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ലോഗോ പ്രകാശനം നിർവ്വഹിച്ചു. സ്കൂൾ

Local
കുഞ്ഞച്ചന്റെ പുസ്തകം.. പോലീസ് സ്റ്റേഷനിൽ: സുധീഷ് പുങ്ങംചാൽ 

കുഞ്ഞച്ചന്റെ പുസ്തകം.. പോലീസ് സ്റ്റേഷനിൽ: സുധീഷ് പുങ്ങംചാൽ 

വെള്ളരിക്കുണ്ട് : കാർഷിക വൃത്തിക്കിടയിൽ ലേഖനം എഴുത്ത്.. അതും എഴുപത്തി എട്ടാം വയസ്സിൽ... ലേഖനം പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ അത് ഏറ്റുവാങ്ങാൻ കാക്കിയുടെ നല്ലമനസ്സും..   കർഷകനായ പരപ്പയിലെ കൊച്ചു പുത്തൻ പുരയിൽ കെ. എ. തോമസ് എന്ന കുഞ്ഞച്ചൻ (78) വാർദ്ധക്യത്തിന്റെ അവശതകൾ ഒട്ടും കാണിക്കാതെ പരിമിതമായ കഴിവുകൾ

Local
പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകുക:എ കെ പി എ

പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകുക:എ കെ പി എ

നീലേശ്വരം:പാർലിമെന്റ് ഇലക്ഷനിൽ ജോലി ചെയ്ത വീഡിയോ ഗ്രാഫർമാർക്ക് വേതനം എത്രയും വേഗം നൽകണമെന്നും ഇലക്ഷൻ കമ്മീഷൻ ഫണ്ട് വകയിരുത്തിയിട്ടും ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ തൊഴിലാളികളുടെ വേതനം പിടിച്ചു വെക്കുന്നത് പ്രതിഷേധാർഹമാണെന്നും, രാജറോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ

Local
ചിലമാധ്യമങ്ങൾ വയനാട് പുരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നു-എം വി നികേഷ് കുമാർ

ചിലമാധ്യമങ്ങൾ വയനാട് പുരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നു-എം വി നികേഷ് കുമാർ

തൃക്കരിപ്പൂർ:വയനാട് പുരധിവാസ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്ന സമീപനമാണ് കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചത് എന്ന് മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ. സിപിഐഎം തൃക്കരിപ്പൂർ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടക്കാവിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പാടിയില്‍ ഉണ്ടായ ദുരന്തത്തിൽ അടിയന്തര അധിക ധനസഹായം

Local
ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ മുക്കു പണ്ടം പണിപ്പെടുത്തി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്നും നാലു വളകൾ പണയപ്പെടുത്തി 69 ,000 രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറെ പനങ്കാവിൽ കെ ബാബുവിനെതിരെയും

Local
നേട്ടത്തിന്റെ നെറുകൈയിൽ കെസിസിപിഎൽ, നാലാമത്തെ പെട്രോൾ പമ്പ് കരിന്തളത്ത്

നേട്ടത്തിന്റെ നെറുകൈയിൽ കെസിസിപിഎൽ, നാലാമത്തെ പെട്രോൾ പമ്പ് കരിന്തളത്ത്

കരിന്തളം : വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി പെട്രോൾ പമ്പിലേക്ക് ചുവടുവെച്ച സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ ന്റെ നാലാമത്തെ പെട്രോൾ പമ്പിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കമ്പനി ചെയർമാൻ ടി.വി.രാജേഷ് നിർവ്വഹിച്ചുു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി മുഖ്യാതിഥിയായി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.

Local
ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

മടിക്കൈ: മടിക്കൈ പഞ്ചായത്ത് ആയുർവ്വേദ ആശുപത്രിയിൽ 18 വർഷത്തെ സേവനത്തിനു ശേഷം ചീഫ് മെഡിക്കൽ ഓഫീസറായി സ്ഥലം മാറിപോകുന്ന ഡോ. കെ എസ് സ്വപ്നക്ക് മടിക്കൈയുടെ ആദരം നൽകി. അമൃതകിരണം കാൻസർ ചികിത്സ പദ്ധതി , ഋതു എന്നസ്ത്രി രോഗപദ്ധതിയുൾപ്പടെ യുള്ള ആരോഗ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം

error: Content is protected !!
n73