ഫിയസ്റ്റ പരപ്പ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി നാട്
വെള്ളരിക്കുണ്ട്: സമാനതകളില്ലാത്ത സഹോദര്യവും, സമ്പന്നമായ കാർഷിക സമൃദ്ധിയും , വൈവിധ്യമാർന്ന സാംസ്കാരിക ഉള്ളടക്കവും ഒത്തുചേർന്ന പൈതൃകമാണ് പരപ്പ യുടേത്. പുതിയ ലോകത്തിന്റെ മാറ്റത്തിനൊപ്പം മലയാളിയുടെ ജീവിതവും മാറുകയാണ്. ഉല്ലാസഭരിതമായ നിമിഷങ്ങൾ സ്വന്തമാക്കാനും , ആകാശത്തോളം ഉയർന്നു പറക്കുവാനും നമ്മൾ കൊതിക്കുന്നത് സ്വാഭാവികമാണ്. അതിനുള്ള മഹത്തരമായ സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ട് പരപ്പ