The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

Category: Kerala

Kerala
രഞ്ജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്കും തൂക്കു കയർ

രഞ്ജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്കും തൂക്കു കയർ

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി

Kerala
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക്  1,53,709 രൂപ അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് 1,53,709 രൂപ അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് ചെലവായ 1,53,709 രൂപ അനുവദിച്ചു. തിരുവനന്തപുരം ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികില്‍സക്ക് ചെലവായ തുക ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 23 ന് പൊതുഭരണവകുപ്പില്‍

Kerala
തെരുവു ഗുണ്ടയല്ല, ഗവർണ്ണാറാണെന്ന്  ദേശാഭിമാനി

തെരുവു ഗുണ്ടയല്ല, ഗവർണ്ണാറാണെന്ന് ദേശാഭിമാനി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പിഎം മുഖപത്രമായ ദേശാഭിമാനി. 'സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല' എന്ന തലക്കെട്ടിലാണ് മുഖപത്രം. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും മുഖപത്രം ഓര്‍മ്മിപ്പിക്കുന്നു. 'ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍

Kerala
ക്ഷാമ ബത്ത കുടിശ്ശികയും ലീവ് സറണ്ടറും   അനുവദിക്കണം

ക്ഷാമ ബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണം

സർക്കാർ സർവീസിൽ കുറഞ്ഞ ശമ്പള നിരക്കിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ കുടിശ്ശിഖ ക്ഷാമബത്തയും ലീവ് സറണ്ടർ ആനുകൂല്യവും അടിയന്തരമായി അനുവദിക്കണമെന്നും പെർമിറ്റ് കാലാവധി അവസാനിച്ച വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കണമെന്നും കെ.ജി.ഡി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ

Kerala
ഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം വർധിച്ചു: എം പി

ഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം വർധിച്ചു: എം പി

പുതിയ കാലത്ത് ഓൺലൈൻ പത്രങ്ങളുടെ പ്രാധാന്യം വർദ്ധിച്ച് വരികയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു . വാർ്ത്താധിഷ്ഠിത ഓൺലൈൻ ചാനലായ ടൈംസ് ഓഫ് നോർത്തിന്റെ യൂട്യൂബും വെബ് സൈറ്റും, ഫേസ് ബുക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ നീലേശ്വരം : ലോകം വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ

Kerala
കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ അച്ചടി – ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ അച്ചടി – ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ അച്ചടി - ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാമോധരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ മികച്ച വാർത്തക്കുള്ള അവാർഡ് കണ്ണൂർമാതൃഭൂമി സ്റ്റാഫ് റി പ്പോർട്ടർ പി.പി ലിബീഷ് കുമാർ അർഹനായി.. മാതൃഭുമിയിൽ പ്രസിദ്ധീകരികരിച്ച പറക്കും റോ... റോ

Kerala
ചരിത്രം കുറിച്ച് മനുഷ്യചങ്ങല

ചരിത്രം കുറിച്ച് മനുഷ്യചങ്ങല

കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധേ ചങ്ങല തീർത്തു. . കാസർകോട്‌ റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. കാസർകോട്ട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌  ഡിവെെഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ

error: Content is protected !!
n73