36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 9 ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി എട്ടു മുതല്‍ 11 വരെ കാസര്‍കോട് ഗവ.കോളേജില്‍ നടക്കും. ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ' ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം ' എന്നതാണ് 36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. യുവഗവേഷകര്‍ക്കും