കാസർകോട് ജില്ലാ പഞ്ചായത്തിനും പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ദേശീയ പുരസ്ക്കാരം
രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസർകോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം സമ്മാനിച്ച നാഷണൽ റിക്കാർഡ് സർട്ടിഫിക്കേഷൻ അവാർഡ് സബ്കളക്ടർ സൂഫിയാൻ അഹമ്മദും യു ആർ എഫ് പ്രതിനിധി ഗിന്നസ് സുനിൽ ജോസഫും ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണന് കൈമാറി.യൂണിവേഴ്‌സൽ