റിയാസ് മൗലവി വധകേസ് വിധി പറയുന്നത് മാർച്ച് 7ലേക്ക് മാറ്റി.
ചൂരിയിലെ മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ വെട്ടിക്കൊന്ന കേസില്‍ വിധി പറയുന്നത് കാസർകോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി മാർച്ച് 7ലേക്ക് മാറ്റി. ജഡ്ജിൻ്റെ അസൗകര്യം മൂലമാണ് വിധി പറയുന്നത് മാറ്റിയത്.2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച്