The Times of North

Breaking News!

നീലേശ്വരത്തെ വാർഡ് വിഭജനം അശാസ്ത്രീയം യുഡിഎഫ്   ★  തിയ്യ സമുദായത്തിന്റെ അവകാശങ്ങൾക്കായി പോരാടും:ഗണേഷ് അരമങ്ങാനം   ★  പഞ്ചഗുസ്തി കായിക താരങ്ങളെ അനുമോദിച്ചു   ★  സംവിധായകൻ ഗിരീഷ്കുന്നുമ്മലിനെ ആദരിച്ചു.   ★  മടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങി   ★  ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒറ്റപ്പടേണ്ടവരല്ല: ഡോ.അംബികാസുതൻ മാങ്ങാട്   ★  പാക്യാര കാറ്റിൽ പോണ്ടിൽകാർക്ക് പട്ടയം നൽകണം    ★  സിപിഎം നീലേശ്വരം ഏരിയാ സമ്മേളനം, കൊടി തോരണങ്ങൾ നശിപ്പിച്ചു   ★  വളപട്ടണത്ത് വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയി   ★  സിപിഎം നേതാവ് ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് അന്തരിച്ചു

Category: Kerala

Kerala
‘ടിടിഇയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

‘ടിടിഇയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഒഡിഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം

Kerala
കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ

കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറൽ സെക്രട്ടറിയും കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാൽ. ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്. 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന്

Kerala
മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ എൻ ഹരിക്ക്

മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ എൻ ഹരിക്ക്

മോഹനം ഗുരുസന്നിധി ഈ വർഷത്തെ സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ കോഴിക്കോട് എൻ ഹരിക്ക് നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 11ന് കാഞ്ഞങ്ങാട് മാവുങ്കാൽ ശ്രീരാമക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. പരമ്പരകൾ പുലർത്തി പോന്ന

Kerala
പോളിംഗ് സ്റ്റേഷനിൽ എത്താൻ വഴിയില്ല, അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ്

പോളിംഗ് സ്റ്റേഷനിൽ എത്താൻ വഴിയില്ല, അടിയന്തര ഇടപെടൽ വേണമെന്ന് യുഡിഎഫ്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽപ്പെട്ട പോളിംഗ് ബൂത്തുകളിൽ സമ്മതിദായകർക്ക് എത്തിപ്പെടാൻ വഴിയില്ല. പടന്നക്കാട് ശ്രിനാരായണ യു പി സ്കൂൾ,ട്രൈനിംഗ് സക്ടർ എന്നീ സ്ഥാപനത്തിലാണ് 167, 168.169,170,171 പോളിംഗ് സ്റ്റേഷൻ നിശ്ചയിച്ചിട്ടുള്ളത്. നാഷണൽ ഹൈവേക്ക് സമീപത്തായി നിലവിലുള്ള ബൂത്തിലേക്ക് വാഹനങ്ങൾക്കോ പൊതു ജനങ്ങൾക്ക് നടന്നോ പോകാൻ കഴിയാത്ത സ്ഥിതിയിലാണ്.

Kerala
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് ;12 ജില്ലകളില്‍ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് ;12 ജില്ലകളില്‍ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഏപ്രില്‍ 5 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ,

Kerala
മതേതര സംഗമമായി എൻ.സി.പി(എസ് ) ഇഫ്താർ സംഗമം

മതേതര സംഗമമായി എൻ.സി.പി(എസ് ) ഇഫ്താർ സംഗമം

ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണ ചൂടിനിടയിൽ എൻ. സി. പി(എസ്) കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള കൈകമ്പയിൽ ഒരുക്കിയ ഇഫ്ത്താർ സംഗമം എല്ലാവിഭാഗം ആളുകളുടെയും കൂടി ചേരലിലൂടെ സ്നേഹവിരുന്നും മതേതര സംഗമവുമായി. മതനേതാക്കൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, സംസ്ഥാന നേതാക്കൾ,സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രവർത്തകർ തുടങ്ങിയവർ

Kerala
കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു. കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കൺവെൻഷൻ സെൻ്ററിൽ നടന്ന യു.ഡി.എഫ് കാസർകോട് പാർല്മെൻ്റ് മണ്ഡലം നേതൃയോഗത്തിലാണ് മാധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവിൻ്റെ അയിത്തം. പ്രതിപക്ഷനേതാവിൻ്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് മാധ്യമപ്രവർത്തകർ യോഗത്തിനെത്തിയത്.

Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി ഇഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം. സമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം

Kerala
കിണർ കുഴിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിക്ക് ഗുരുതരം

കിണർ കുഴിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിക്ക് ഗുരുതരം

കിണർനിർമ്മാണ ജോലി കഴിഞ്ഞ കയറുന്നതിനിടയിൽ താഴെ വീണ് തൊഴിലാളിയുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റു. വേലകുന്ന് വലിയപാറ പ്രഭാകരൻ (47) ആണ് 24 കോൽ ആഴമുള്ള കിണറ്റിൽ വീണ് പരിക്കേറ്റത്. ഇയാളെ തിരികെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ അയൽവാസിയായ തുളസിരാജ് (38) കിണറ്റിൽ കുടുങ്ങി. കുറ്റിക്കോൽ സ്റ്റേഷൻ ഓഫീസർ

Kerala
മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

കണ്ണൂര്‍:കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നത്. ഇന്നലെ അതിശക്തമായ കടലാക്രമണമാണ് മുഴുപ്പിലങ്ങാട് ബീച്ചിലുണ്ടായത്. ശക്തമായ തിരയില്‍ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പല ഭാഗങ്ങളും വേര്‍പ്പെട്ടു പോവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടലാക്രമണം മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ തന്നെ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല. ഇതിനാല്‍

error: Content is protected !!
n73