The Times of North

Breaking News!

Category: Kerala

Kerala
വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത സി ഐ തൂങ്ങിമരിച്ച നിലയിൽ

വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയായ സിഐയെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ എ വി സൈജുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേ‌ദ്‌കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ

Kerala
കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം, നോവായി വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം, നോവായി വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസമെന്നും, കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ലെന്നും വ്യാജ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യ. കള്ളിയുടെ അച്ഛന്‍ എന്ന മേല്‍ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛന്‍ മരിച്ചുപോയത്. മാനസികമായും ശാരീരികമായും താന്‍ വലിയ രീതിയില്‍ തളര്‍ന്നിരിക്കുകയാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍

Kerala
ഗായകനും സം​ഗീതസംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു

ഗായകനും സം​ഗീതസംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു

പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സം​ഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി

Kerala
7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ച്. ഇന്ന് ഏഴു ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കൻ ജില്ലകളിലാണ് പലയിടത്തായി മിതമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ എന്നീ ജില്ലകളിലാണ്

Kerala
സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം; സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് ഹൈക്കോടതി

സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം; സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി. സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത്

Kerala
മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ധനു കൃഷ്ണ എന്ന യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ധനു കൃഷ്ണനെ വെട്ടിയ ഷമീർ പൊലീസ് കസ്റ്റഡിയിലാണ്. ധനു

Kerala
സ്പെഷ്യൽ പോലീസ് ഓഫീസർ ആകാം

സ്പെഷ്യൽ പോലീസ് ഓഫീസർ ആകാം

2024-ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സ്പെഷൽ പോലീസ് ഓഫീസർ ആയി ഡ്യൂട്ടി ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും വീണ്ടും അപേക്ഷ ക്ഷണിക്കുന്നു. നേരത്തേ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വീണ്ടും അപേക്ഷ ക്ഷണിക്കുന്നത്. എക്സ് മിലിട്ടറി. NCC, SPC. NSS യോഗ്യതയുള്ള അപേക്ഷകർ പാസ്പോർട്ട് സൈസ്

Kerala
മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്.

മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്.

നീലേശ്വരം സ്വദേശി മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു വർഷത്തേക്കാണ് നിയമനം. ഇന്ത്യൻ ആർമിയിൽ മേജർ ആണ്. പൂനെ എഎഫ്എംസിയിൽ നിന്ന് 2018 ൽ മെഡിക്കൽ ബിരുദം നേടിയ ശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു. തുടർന്ന് ക്യാപ്റ്റൻ, മേജർ എന്നീ പദവികളിൽ

Kerala
ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. പ്രദേശവാസികളായ അക്ഷയ്, രണ്‍ദീപ് എന്നിവരെയാണ് നെല്ലാച്ചേരി പള്ളിക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ആണെന്നാണ്

Kerala
‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്

‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്

  മിഡിലിസ്റ്റിലെ അറിയപ്പെടുന്ന ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പായ അമേന്‍ഡ്രിയയുടെ ആദ്യ സംരഭത്തിന്റെ ലോഞ്ചിംഗും ആഘോഷ പരിപാടിയുമായ ആഘോഷ്-24 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ കാഞ്ഞങ്ങാട് പലേഡിയം കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത സിനിമ നടി -നടന്‍മാരായ നവ്യനായര്‍, അര്‍ജുന്‍ അശോകന്‍,

error: Content is protected !!
n73