The Times of North

Breaking News!

കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.

Category: Kerala

Kerala
അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് (30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 28) അതി തീവ്രമായ മഴക്കും,

Kerala
ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി.

ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി.

ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാരനാണ് മരണപ്പെട്ടത്. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയിട്ടും ഉണരാതിരുന്നതിനെ തുടർന്ന് മറ്റു യാത്രക്കാർ പരിശോധിച്ചപ്പോൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കീശയിൽ നിന്ന് തിരൂർ സ്റ്റേഷനിൽ നിന്നും എടുത്ത ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

Kerala
ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ് ജൂലൈ 11ലേക്ക് മാറ്റി

ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ് ജൂലൈ 11ലേക്ക് മാറ്റി

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ജൂലൈ 11ലേക്ക് മാറ്റിവെച്ചു. ഇന്നലെ കേസ് പരിഗണിച്ച കാസർകോട് ജില്ല പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് കേസ് 11 മാറ്റിവെച്ചത്. കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ ആയിട്ടുള്ളത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ

Kerala
ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇന്ന് മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ

Kerala
ചക്രവാദ ചുഴി ദുർബലമായി, മഴയ്ക്ക് ശക്തി കുറയാൻ സാധ്യത

ചക്രവാദ ചുഴി ദുർബലമായി, മഴയ്ക്ക് ശക്തി കുറയാൻ സാധ്യത

കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായതോടെ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായിരുന്ന മഴയുടെ തീവ്രത കുറഞ്ഞു. വരും ദിവസങ്ങളിൽ സാധാരണ മഴ ലഭിക്കാൻ സാധ്യത ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ 'റെമാൽ' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു നാളെ അർധ രാത്രിയോടെ

Kerala
കേരള പോലീസിന് ഒഴിഞ്ഞവളപ്പിന്റെ ബിഗ് സല്യൂട്

കേരള പോലീസിന് ഒഴിഞ്ഞവളപ്പിന്റെ ബിഗ് സല്യൂട്

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ തട്ടി കൊണ്ട് പോകുന്നത്. നാട് ഞെട്ടലയോടെയാണ് ഉണർന്നത്. കാസർഗോഡ് ജില്ലയിൽ ആദ്യത്തെ സംഭവം. അതിന്റ ഗൗരവത്തിൽ തന്നെ ജില്ലയിലെ പോലീസ് പ്രവർത്തിച്ചു. സംഭവം അറിഞ്ഞയുടൻ DYSP ഉൾപ്പടെ സ്ഥലത്തെത്തി. മണിക്കൂറുകൾക്കകം ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമമായ ഇടപെടൽ നാട് കണ്ടതാണ്.

Kerala
ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ധമമായി ശക്തി പ്രാപിച്ചു.

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ധമമായി ശക്തി പ്രാപിച്ചു.

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ധമമായി ശക്തി പ്രാപിച്ചു. ഞായറാഴ്ചയോടെ ബംഗ്ലാദേശിൽ സാഗർ ദ്വീപിനും ഖേപ്പുപറക്കും ഇടയിൽ കര തൊടാൻ സാധ്യത. കേരളത്തിൽ മഴ വരും ദിവസങ്ങളിലും തുടരുമെങ്കിലും നിലവിലെ ശക്തി കുറയും

Kerala
ഐടി പാർക്കിൽ മദ്യം ഈ വർഷം; സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാർക്കിൽ മദ്യം ഈ വർഷം; സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ

Kerala
കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. ദേശീയ പാതയിൽ സ്പിന്നിംഗ് മില്ലിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം വഴി തിരിച്ചു വിടുകയാണ്. റോഡ് നിർമ്മാണത്തിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നിടത്താണ് മണ്ണിടിഞ്ഞത്. കനത്ത മഴയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

error: Content is protected !!
n73