The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

Category: Kerala

Kerala
ഓണം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രുപ ബോണസ്‌

ഓണം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രുപ ബോണസ്‌

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം

Kerala
എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പ്രതി കൊച്ചിയിൽ പിടിയിൽ

  എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ മുതലക്കോടം വിസ്മയഹൗസിൽ പി സനീഷിനെ ( 46 ) യാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ

Kerala
ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

  ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് ജില്ലയിലെ മങ്കര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ പ്രതാപ് പോലീസുകാരൻ സുനീഷ് എന്നിവരെയാണ് ഇന്നലെ കൈനോത്ത് ജാസ് ക്ലബ്ബിന് സമീപം വെച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കളനാട്ടെ

Kerala
മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്. രക്താര്‍ബുദം ബാധിച്ചവര്‍ക്ക്

Kerala
ടി ടി ഐ കലോത്സവം; ലളിത ഗാനത്തിൽ  ആദിത്ത് കൃഷ്ണക്ക്  ഒന്നാം സ്ഥാനം

ടി ടി ഐ കലോത്സവം; ലളിത ഗാനത്തിൽ ആദിത്ത് കൃഷ്ണക്ക് ഒന്നാം സ്ഥാനം

  പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന ടി ടി ഐ കലോത്സവത്തിൽ ലളിത ഗാനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം തുഞ്ചൻ സ്മാരക ഐ ടി ഇ യിലെ ആദിത്ത് കൃഷ്ണ. ചെറുവത്തൂർ കാരിയിലെ എം. ബാലകൃഷ്ണൻ -ഷീന ദമ്പതികളുടെ മകനാണ്. നീലേശ്വരം വിപിൻ രാഗവീണയുടെ

Kerala
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: ചെറുകഥ മത്സരത്തിൽ സുരേശൻകാനത്തിന് ഒന്നാം സ്ഥാനം

പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: ചെറുകഥ മത്സരത്തിൽ സുരേശൻകാനത്തിന് ഒന്നാം സ്ഥാനം

കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തിൽ കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം രണ്ടാം സ്ഥാനം നേടി. കോട്ടയത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് കാവൽ കൈരളി പത്രാധിപർ സനൽ ചക്രപാണി ക്യാഷ് അവാർഡും പ്രശസ്തിപത്രവും പ്രഖ്യാപിച്ചു. ജീവിതത്തിലേക്കാഴ്ന്ന

Kerala
കാപ്പ ചുമത്തിയ മകന് കഞ്ചാവുമായി ജയിലിലെത്തി; അമ്മ അറസ്റ്റില്‍

കാപ്പ ചുമത്തിയ മകന് കഞ്ചാവുമായി ജയിലിലെത്തി; അമ്മ അറസ്റ്റില്‍

തൃശ്ശൂർ: ജയിലില്‍ കിടക്കുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍.തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് മകന് നല്‍കാന്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ്

Kerala
തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ തീപിടുത്തം രണ്ടുപേർ വെന്തു മരിച്ചു

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ തീപിടുത്തം രണ്ടുപേർ വെന്തു മരിച്ചു

തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ ഇന്ന് ഉച്ചക്കുണ്ടായ തീപിടുത്തത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.ഓഫീസിലെ ഉദ്യോഗസ്ഥ വൈഷ്ണവയും (34) ഒരു ഉപഭോക്താവുമാണ് മരിച്ചതെന്ന് സംശയിക്കുന്നു. രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എങ്ങിനെയാണ് തീപ്പിടുത്തം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.

Kerala
പി.വി അൻവറിന്റെ ആരോപണം; എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പി.വി അൻവറിന്റെ ആരോപണം; എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സിപിഐഎം എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം ഡിജിപി അന്വേഷിക്കും. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ചില പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പ്രശ്നങ്ങളെ അതിൻ്റെ എല്ലാ

Kerala
ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

  ഈ വർഷത്തെ കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ ധാരണയായി. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നേരത്തെ മടിക്കൈ ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സ്കൂൾ

error: Content is protected !!
n73