The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

Category: Kerala

Kerala
തൊഴിൽ മികവിന് സ്വർണ്ണ പതക്കം നൽകി അനുമോദിച്ചു

തൊഴിൽ മികവിന് സ്വർണ്ണ പതക്കം നൽകി അനുമോദിച്ചു

തലശ്ശേരി: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് എൻ.ടി. ടി.എഫ് തലശ്ശേരിയുമായി സഹകരിച്ച് പാലക്കാട് വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന സർക്കാർ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ക്യാമ്പസ് സെലക്ഷൻ വഴി ജോലി നേടിയ അനൂപ് സി, രാഹുൽ കെ എന്നിവരെ സ്വർണ്ണ പതക്കം നൽകി അനുമോദിച്ചു. 2022 - 23 വർഷത്തെ

Kerala
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കരുതലുകള്‍ സ്വീകരിക്കണം. എല്ലാ ഹോംസ്റ്റേകള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസന്‍സും ജിഎസ്ടി രജിസ്ട്രേഷനും

Kerala
നവകേരള കർമ്മപദ്ധതി : നീല കറുഞ്ഞി ജൈവവൈവിധ്യ പ്രശംസ പത്രം എസ് കെ ജി എം എ യു പി സ്കൂളിന്

നവകേരള കർമ്മപദ്ധതി : നീല കറുഞ്ഞി ജൈവവൈവിധ്യ പ്രശംസ പത്രം എസ് കെ ജി എം എ യു പി സ്കൂളിന്

കരിന്തളം : നവകേരള കർമ്മപദ്ധതി - 2 ൻ്റെ ഭാഗമായി നവകേരള മിഷൻ നടത്തിയ നീലകുറുഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം 2024 ൻ്റെ പ്രത്യേക പ്രശംസ പത്രം കുമ്പളപ്പള്ളി എസ് കെ ജി എം എയുപിസ്കൂളിന്. കുട്ടികളെ ജൈവ വൈവിധ്യങ്ങളെ കുറിച്ച് ബോധവൽക്കരിച്ചതിനും, പരിസ്ഥിതി പ്രാധാന്യം കുട്ടികളിൽ എത്തിച്ചതിനും,

Kerala
ഉയർന്ന തിരമാല ജാഗ്രത നിർദേശം

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത്‌ 30.07.2024 രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട്

Kerala
ഹൈറിച്ചിൽ 4 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്, യുവതിയുടെ പരാതിയിൽ കേസ്

ഹൈറിച്ചിൽ 4 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്, യുവതിയുടെ പരാതിയിൽ കേസ്

വൻ ലാഭവിഹിതം മോഹിച്ച ഹൈറിച്ച് ഓൺലൈൻ ഷോപ്പിൽ നാല് ലക്ഷത്തി പത്തായിരം രൂപ നിക്ഷേപിച്ച യുവതിക്ക് പണം നഷ്ടപ്പെട്ടു. ചട്ടഞ്ചാൽ കുന്നറ ഹൗസിൽ അബൂബക്കറിന്റെ മകൾ തസ്നിക്കാണ്(36) പണം നഷ്ടമായത്. സംഭവമായി ബന്ധപ്പെട്ട് ഹൈറിച്ച് മാനേജിംഗ് ഡയറക്ടർമാരായ തൃശ്ശൂരിലെ ദാസൻ പ്രതാപൻ, സീന പ്രതാപ്, പ്രമോട്ടർമാരായ കാഞ്ഞങ്ങാട്ടെ സൈബു,

Kerala
രണ്ടു വയസ്സുകാരൻ മയൂഖ് മിഥുന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.

രണ്ടു വയസ്സുകാരൻ മയൂഖ് മിഥുന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ അപൂർവ്വ നേട്ടവുമായി രണ്ടു വയസ്സുകാരൻമയൂഖ് മിഥുൻ. ഐഡന്റിറ്റിഫിക്കേഷൻ ഓഫ് കാറ്റഗറി വിഭാഗത്തിലാണ് മയൂഖ് മിഥുൻ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിന് അർഹനായത്. കപ്പലിൽ ഉദ്യോഗസ്ഥനായ ബേക്കൽ തൃക്കണ്ണാട്ടെ മിഥുൻ പട്ടത്താനത്തിന്റെയും നീലേശ്വരം കൊഴുന്തിലിലെ ഹർഷനയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ.

Kerala
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 26-07-2024: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് 28-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ

Kerala
മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ 19 തൊഴിലാളികളെ രക്ഷപ്പെടുzത്തി

മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ 19 തൊഴിലാളികളെ രക്ഷപ്പെടുzത്തി

നീലേശ്വരം: മീൻ പിടിക്കാൻ പോയ വഞ്ചി യന്ത്രത്തകരാറിലായികടലിൽ കുടുങ്ങിയ 19 മത്സ്യത്തൊഴിലാളികളെ കാസർകോട് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം രക്ഷപ്പെടുത്തി. ചെറുവത്തൂർ അഴിമുഖത്തുനിന്നും മത്സ്യ ബന്ധനത്തിനായി പോയ കപ്പിത്താൻ എന്ന വഞ്ചിയാണ് വ്യാഴാഴ്ച ഉച്ചക്ക് 12 :30 മണിയോടെ ഏഴിമല ഭാഗത്ത് നിന്നും 10 കിലോമീറ്റർ അകലെ യന്ത്ര തകരാറിനെ

Kerala
ഡോ. എ.എം. ശ്രീധരന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്

ഡോ. എ.എം. ശ്രീധരന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്

  കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനും വിവര്‍ത്തകനുമായ ഡോ. എ.എം. ശ്രീധരന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്. അദ്ദേഹത്തിന്റെ കഥകാദികെ എന്ന വിവർത്തനമാണ് പുരസ്കാരത്തിന് അർഹമായത്. മുകയര്‍: വംശീയത, സംസ്‌കാരം, അതിജീവനം, ഫോക്‌ലോര്‍ സമീപനങ്ങളും സാധ്യതകളും, വരിയുടക്കപ്പെട്ട ജന്മങ്ങള്‍, മാധ്യമം:

Kerala
അങ്കോലയിൽ നദിക്കടിയിലുള്ള അർജ്ജുൻ്റ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തിയത് കയ്യൂർക്കാരൻ

അങ്കോലയിൽ നദിക്കടിയിലുള്ള അർജ്ജുൻ്റ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തിയത് കയ്യൂർക്കാരൻ

കർണ്ണാടകയിലെ അങ്കോലയിൽ അപകടത്തിൽ പെട്ട കോഴിക്കോട് സ്വദേശി അർജ്ജുൻ്റ ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം ഇന്നലെ പ്രതീക്ഷയോടെ കണ്ടെത്തിയത് കയ്യൂർ മുഴക്കോത്ത് സ്വദേശിയുടെ ബുദ്ധിയും. കയ്യൂർ മുഴക്കോം അരയാലിൻ കീഴിൽ സ്വദേശിയും സൂറത്ത്കൽ ഐ എ ടി പ്രൊഫസറുമായ ഡോ: ശ്രീവത്സ കൊളത്തായരാണ് മലയാളികളുടെ അഭിമാനമായത്. കുന്നിടിഞ്ഞ് മണ്ണ്

error: Content is protected !!
n73