The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

Category: Kerala

Kerala
ദുരന്തമേഖലയിലും നായ സുഹൃത്ത്

ദുരന്തമേഖലയിലും നായ സുഹൃത്ത്

സന്തോഷ് ഒഴിഞ്ഞ വളപ്പ് പ്രമാദമായ കേസന്വേഷണങ്ങൾക്ക്, കുട്ടികളെ തട്ടി കൊണ്ടുപോയ കേസ് എന്ന് വേണ്ട ബുദ്ധിശാലികളായ ശുനകർ ഇന്ന് വയനാട് ഉരുൾപൊട്ടൽ ഉണ്ടാക്കിയ പ്രളയ വഴികളിൽ ദുരന്ത നിവാരണ സേനകളുടെ കൂടെ പോലീസ് നായകൾ കൗതുകം പകർന്നു മണ്ണിനടിയിൽപ്പെട്ട ഹതഭാഗ്യരെ രക്ഷിക്കാനും കണ്ടെത്താനും ഈ നായകൾ കർമ്മനിരതരാണ് മനുഷ്യനുമായി

Kerala
വയനാട്ടിലേക്ക് പുറപ്പെട്ട മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു, പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

വയനാട്ടിലേക്ക് പുറപ്പെട്ട മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു, പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട് ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെതലക്കും കൈക്കും ആണ് പരിക്ക് പരുക്ക് ഗുരുതരമല്ല, മന്ത്രിയുടെ വാഹനംനിയന്ത്രണ വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

Kerala
വയനാട് ദുരിതാശ്വാസം: അവശ്യസാധനങ്ങളുടെ ശേഖരണം ഹോസ്ദുർഗ് താലൂക്ക് ഓഫീസിലും

വയനാട് ദുരിതാശ്വാസം: അവശ്യസാധനങ്ങളുടെ ശേഖരണം ഹോസ്ദുർഗ് താലൂക്ക് ഓഫീസിലും

വയനാട് ദുരന്ത ദുരിതാശ്വാസത്തിനായി അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വിദ്യാനഗർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചും ആരംഭിച്ചു. Material collection Centre കളക്ടറേറ്റ് : 944660 1700 ഹൊസ്ദുർഗ് താലൂക്ക്: 9447613040

Kerala
വയനാടിന് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസും

വയനാടിന് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസും

വയനാട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ കാസർകോട് ജില്ലാ കമ്മറ്റിയുടെ സഹായ വണ്ടി പുറപ്പെടുന്നു. ഭക്ഷണം, വസ്ത്രം, സാനിറ്ററി നപ്കിൻ, ബെഡ് ഷീറ്റ്, മരുന്നുകൾ തുടങ്ങിയ ആവശ്യ സാധനങ്ങൾ നൽകാൻ കഴിയുന്നവർ 8129646160 9446270799 9947667636 8943878156 9961177094 ദയവായി ബന്ധപ്പെടുക. ഇന്നും നാളെയുമായി പരമാവധി സാധനങ്ങൾ എത്തിക്കാൻ ശ്രെദ്ധിക്കുക

Kerala
വയനാട് ദുരന്തം: ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

വയനാട് ദുരന്തം: ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ പതാക പകൽ താഴ്ത്തി ത്തികേട്ടേണ്ടതാണെന്നും സർക്കാർ പ്രഖ്യാപിച്ച പൊതു പരിപാടികളും ആഘോഷങ്ങളും റദ്ദാക്കേണ്ടതാണെന്നും ചീഫ് സെക്രട്ടറി ഡോ. വി.വേണു അറിയിച്ചു

Kerala
വയനാട് ദുരന്ത ഭൂമിയിലേക്ക് സഹായം എത്തിക്കാൻ കാസർകോട്

വയനാട് ദുരന്ത ഭൂമിയിലേക്ക് സഹായം എത്തിക്കാൻ കാസർകോട്

വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുകയാണ്. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സഹായ കേന്ദ്രം സജ്ജമാക്കും. പേമാരിയിലും ഉരുൾപ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ സഹോദരങ്ങൾക്ക് കാസർകോടിൻ്റെ സ്നേഹ സാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി

Kerala
വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ റെയിൽവേ പാളത്തിൽ വെള്ളം കയറിയ നിലയിൽ

വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ റെയിൽവേ പാളത്തിൽ വെള്ളം കയറിയ നിലയിൽ

വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ കനത്ത വെള്ളക്കെട്ട് ട്രെയിൻ സർവീസുകളുടെ പാറ്റേണിൽ മാറ്റം - വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ട്രാക്കിലൂടെ കനത്ത വെള്ളമൊഴുകുന്നതിനാൽ, ഇനിപ്പറയുന്ന ട്രെയിനുകൾ പൂർണ്ണമായും/ഭാഗികമായും റദ്ദാക്കുകയും ഷെഡ്യൂൾ ചെയ്യുകയും ചെയ്യുന്നു. 1) ട്രെയിൻ നമ്പർ 16305 എറണാകുളം-കണ്ണൂർ ഇൻ്റർസിറ്റി എക്സ്പ്രസ് തൃശ്ശൂരിൽ അവസാനിപ്പിക്കും. 2) ട്രെയിൻ

Kerala
നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ

നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ

കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ വിള്ളൽ . ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

Kerala
പൊതു പരിപാടികൾ മാറ്റിവെച്ചു

പൊതു പരിപാടികൾ മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

Kerala
വയനാട് ഉരുൾപൊട്ടൽ മരണസംഖ്യ 11 ആയി മരിച്ചവരിൽ രണ്ടു കുട്ടികളും നൂറിലേറെ ഒറ്റപ്പെട്ട കിടക്കുന്നു

വയനാട് ഉരുൾപൊട്ടൽ മരണസംഖ്യ 11 ആയി മരിച്ചവരിൽ രണ്ടു കുട്ടികളും നൂറിലേറെ ഒറ്റപ്പെട്ട കിടക്കുന്നു

  വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ 11 പേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത

error: Content is protected !!
n73