The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

Category: Kerala

Kerala
കെ- റെയിൽ വേണ്ട, ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിച്ചു.

കെ- റെയിൽ വേണ്ട, ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിച്ചു.

ന്യൂഡൽഹി : കെ- റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നും പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോൾ വീണ്ടും നടത്തുന്ന നീക്കങ്ങൾക്കു അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ട് കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഭീമ ഹർജി സമർപ്പിച്ചു.പദ്ധതി

Kerala
വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാസർകോട്ടു നിന്നും ഹോട്ടലുകാർ

വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാസർകോട്ടു നിന്നും ഹോട്ടലുകാർ

ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്ന വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം പാകം ചെയ്യാൻ കാസർകോട്ട് നിന്നും ഏഴംഗസംഘം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പ്രകാശൻ പരിപ്പുവട ,ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് നാളെ വയനാട്ടിലേക്ക്

Kerala
കിനാനൂർ കരിന്തളം സിഡിഎസ് കോടിയേരി സ്മാരക അവാർഡ് ഏറ്റുവാങ്ങി

കിനാനൂർ കരിന്തളം സിഡിഎസ് കോടിയേരി സ്മാരക അവാർഡ് ഏറ്റുവാങ്ങി

സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന്റെ അവാർഡ് കിനാനൂർ - കരിന്തളം സി ഡി എസ് എറ്റു വാങ്ങി. മലപ്പുറം - പൊന്നാനിയിൽ നടന്ന ചടങ്ങിൽ സി പി എം സംസ്ഥാന സെക്രടറി എം.വി.ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമ്മാനിച്ചു.

Kerala
മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ: മുഖ്യമന്ത്രി

മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ: മുഖ്യമന്ത്രി

ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത

Kerala
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.   തമിഴ്‌നാട് തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ

Kerala
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു കർണാടക തീരങ്ങളിൽ (02/08/2024 മുതൽ 03/08/2024 വരെ) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 02/08/2024 & 03/08/2024 : കർണാടക തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും

Kerala
കാലവര്‍ഷം ശക്തമാകുന്നു; കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

കാലവര്‍ഷം ശക്തമാകുന്നു; കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും രൂക്ഷമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ കെടുതികള്‍ നേരിടുന്നതിലേക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. അടിയന്തിര സാഹചര്യങ്ങല്‍ നേരിടുന്നതിനായി ചീഫ് നെറ്ററിനറി ഓഫീസര്‍ കോര്‍ഡിനേറ്റര്‍ ആയുള്ള ഒരു ദ്രുത കര്‍മ്മസേന രൂപീകരിക്കുന്നതിനും മുന്‍ വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായ

Kerala
വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന സാഹചര്യമുണ്ട്. ഈ അപകടകരമായ സാഹചര്യം പ്രതിരോധിക്കാൻ ശാസ്ത്രീയമായ ഇടപെടലുകൾ മാനസികാരോഗ്യ മേഖലയിൽ ആവശ്യമാണ്. ദുരന്ത

Kerala
നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിതല യോഗം പൂര്‍ത്തിയായി. തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ മന്ത്രിമാര്‍ വയനാട്ടില്‍ തുടരും. നാല് മന്ത്രിമാരാണ് തുടരുക. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, കെ രാജന്‍ എന്നീ മന്ത്രിമാരാണ് തുടരുക.

Kerala
പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്.

പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്.

കാഞ്ഞങ്ങാട് :ഉരുൾ പൊട്ടൽ ദുരിതം വിതച്ച വയനാട്ടിലെ ജനങ്ങൾക്ക്‌ കരുതലും കൈത്താങ്ങുമായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട് മെന്റ് കാസർകോട് ജില്ലാ കമ്മിറ്റി. മൈനൊരിറ്റി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സമാഹരിച്ച ദുരിതാശ്വാസ സഹായം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കാർത്തികേയൻ പെരിയക്ക് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്

error: Content is protected !!
n73