The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

Category: Kerala

Kerala
പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്

പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്. പ്രതീകാത്മകമായി പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരിൽ പ്രതിഷേധിച്ചത്. പിപി

Kerala
കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് അടിമാലി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിൽ. തൃശ്ശൂരിലെ സ്കൂളിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയ സംഘത്തിലെ വിദ്യാർത്ഥികളാണ് എക്സൈസ് ഓഫീസ് ആണെന്ന് തിരിച്ചറിയാതെ തീപ്പെട്ടി ആവശ്യപ്പെട്ടുകൊണ്ട് അവിടെ എത്തിയത്. യൂണിഫോമിൽ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ

Kerala
എം.എ. മുംതാസിന്റെ “ഹൈമെ നോകലിസ്” പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.

എം.എ. മുംതാസിന്റെ “ഹൈമെ നോകലിസ്” പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.

എം.എ. മുംതാസ് എഴുതിയ" ഹൈമെ നോകലിസ്" എന്ന യാത്രാ വിവരണ പുസ്തകം നവംബർ 10 ന് ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യും. കോഴിക്കോടുള്ള ലിപി ആണ് പ്രസാധകർ. പ്രശസ്ത എഴുത്തുകാരൻ അസീം താന്നിമൂടാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. "പുസ്തകത്തിന്റെ തലക്കെട്ടുപോലെ ഒരു പൂവോ മരുപ്പച്ചയോ തേടി

Kerala
സുജീഷ് പിലിക്കോടിന് പ്രത്യേക ജൂറി പുരസ്ക്കാരം

സുജീഷ് പിലിക്കോടിന് പ്രത്യേക ജൂറി പുരസ്ക്കാരം

കെ എസ് ആർ ടി സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാ സാഹിത്യ സംഘടനയായ വായനശാല സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വായനശാല കവിതാ പുരസ്കാരം 2024 ൽ പ്രത്യേക ജൂറി പുരസ്ക്കാരം സുജീഷ് പിലിക്കോടിന്. പ്രളയാനന്തരം, ചന്തൻമുക്ക് എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Kerala
ശബരിമല മണ്ഡലവിളക്ക് കാലത്തെ ഉണ്ണിയപ്പ നിർമ്മാണ കരാർ റദ്ദാക്കി

ശബരിമല മണ്ഡലവിളക്ക് കാലത്തെ ഉണ്ണിയപ്പ നിർമ്മാണ കരാർ റദ്ദാക്കി

ശബരിമല തീർത്ഥാടനകാലം തുടങ്ങാൻ കഷ്ടിച്ച് ഒരു മാസം പോലും ഇല്ലാതിരിക്കെ ഉണ്ണിയപ്പം കുത്തക റദ്ദാക്കി ദേവസ്വം ബോർഡ്. കോടതി നിർദ്ദേശത്തിന്റെ മറ പിടിച്ചാണ് നടപടിയെങ്കിലും പിന്നിൽ മറ്റുചില കാര്യങ്ങൾ ആണെന്നാണ് സൂചന. അപ്പത്തിന് പുറമെ അരവണ കുത്തകയിലും വിവാദം പുകയുന്നുണ്ട്. തുലാ മാസ പൂജക്കായി നട തുറക്കുമ്പോഴേക്കും സന്നിധാനത്ത്

Kerala
ഗായകൻ ഉമേഷ് നീലേശ്വരത്തിന് മീഡിയ സിറ്റി ഫിലിം അവാർഡ് സമ്മാനിച്ചു

ഗായകൻ ഉമേഷ് നീലേശ്വരത്തിന് മീഡിയ സിറ്റി ഫിലിം അവാർഡ് സമ്മാനിച്ചു

മികച്ച പിന്നണി ഗായകനുള്ള മീഡീയ സിറ്റി ഫീലിം ഫെയർ അവാർഡ് മുൻ മന്ത്രി സുരേന്ദ്ര പിള്ള സംവിധായകൻ ടി.എസ് സുരേഷ് ബാബു എന്നിവരിൽ നിന്നും ഉമേഷ് നീലേശ്വരം ഏറ്റു വാങ്ങി.തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കാർത്തിക തിരുന്നാൾ ഓഡിറ്റോറിയത്തിൽ നടന്ന എ ടി ഉമ്മർ അനുസ്മരണ ചടങ്ങിൽവെച്ചാണ് മീഡിയ

Kerala
എഡിഎമ്മിൻ്റെ മരണം: കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി

എഡിഎമ്മിൻ്റെ മരണം: കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി

എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയും ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക

Kerala
ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിലും വ്യാജൻ; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിലും വ്യാജൻ; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്കാമെന്ന് പ്രചരിപ്പിക്കുന്നത്. വ്യാജ ബുക്കിങ്

Kerala
ഉയർന്ന തിരമാല, കള്ളക്കടൽ, ജാഗ്രതാ നിർദേശം

ഉയർന്ന തിരമാല, കള്ളക്കടൽ, ജാഗ്രതാ നിർദേശം

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് 20/10/2024 രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും

Kerala
വൈ എം സി എ സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ട് നിന്ന്

വൈ എം സി എ സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ട് നിന്ന്

കാഞ്ഞങ്ങാട്: വൈ എം സി എ കേരള റീജിയന്‍ തിരുവനന്തപുരത്തേക്ക് നടത്തുന്ന സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ടുനിന്നും ആരംഭിക്കും. രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനും നാഷണല്‍ വൈ എം സി എയുടെ മുന്‍ ചെയര്‍മാനും

error: Content is protected !!
n73