The Times of North

Breaking News!

മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം   ★  ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ   ★  എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്   ★  നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി   ★  ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു   ★  അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ   ★  കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

Category: Kerala

Kerala
അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ 

അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ 

തിരുവനന്തപുരം : ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി അഡ്വക്കറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. മന്ത്രി വി അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. പ്രമുഖ പണ്ഡിതനും നിയമഞനുമായ അഡ്വക്കറ്റ് ഹുസൈൻ സഖാഫി കോഴിക്കോട് മർകസ് സഖാഫത്ത്

Kerala
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി. ഇന്ന് 11 മണിക്ക് ഉത്തരവ് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിലവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുവെട്ട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. വിവരാവകാശ കമ്മീഷൻ മുമ്പിൽ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി

Kerala
ദീപിക ഔട്ട്സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ് കെ.സി.സി പി.എൽ എംഡി ആനക്കൈ ബാലകൃഷ്ണന് 

ദീപിക ഔട്ട്സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ് കെ.സി.സി പി.എൽ എംഡി ആനക്കൈ ബാലകൃഷ്ണന് 

കണ്ണൂർ : ദീപികയുടെ 138 -ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ദീപികയുടെ ഔട്ട് സ്റ്റാൻ്റിംഗ് സോഷ്യൽ ഡവലപ്പ്മെൻ്റ് അവാർഡ് പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഏറ്റുവാങ്ങി. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് നേട്ടം കൈവരിച്ചതിനാലാണ് ഈ അവാർഡിന് അർഹമായത്. വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി ഒട്ടെറെ പദ്ധതികളാണ് കഴിഞ്ഞ

Kerala
കർണ്ണാടകസംഗീത മഹോത്സവം: സ്വാഗത സംഘം രൂപീകരിച്ചു

കർണ്ണാടകസംഗീത മഹോത്സവം: സ്വാഗത സംഘം രൂപീകരിച്ചു

മികച്ച പ്രതിഭകളായ സംഗീതജ്ഞരെയും പക്കമേളക്കാരെയും ഉൾപ്പെടുത്തി കേരള സംഗീത അക്കാദമി ആറ് കേന്ദ്രങ്ങളിൽ കര്‍ണ്ണാടകസംഗീത മഹോത്സവം സംഘടിപ്പിക്കുന്നു. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 15 ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. പരിപാടിയുടെ സംഘാടനത്തിനും വിപുലമായ നടത്തിപ്പിനുമുള്ള സ്വാഗതസംഘം രൂപീകരിച്ചു. കാര്‍ത്തിക തിരുനാള്‍ സംഗീത സഭ

Kerala
മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു

മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു

കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2023-2024 അദ്ധ്യയനവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും

Kerala
ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു:

ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു:

തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ നിയന്ത്രണം വിട്ട ലോറി ഉറങ്ങിക്കിടന്നവരിലേക്ക്  പാഞ്ഞു കയറി അഞ്ച് നാടോടികൾ മരണപ്പെട്ടു. മരിച്ചവരിൽ രണ്ട് കുട്ടികളും  ഉൾപെടുന്നു. കാളിയപ്പൻ(50), നാഗമ്മ(39), ബംഗാഴി(20), ജീവൻ(4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റുപരുക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തീയറ്ററിനടുത്താണ്

Kerala
സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ

നീലേശ്വരം: തൃശ്ശൂരിൽ നടന്ന ആരോഗ്യ സർവകലാശാലസംസ്ഥാന കലോത്സവത്തിൽ നീലേശ്വരം സ്വദേശി എം.ഇന്ദുലേഖയ്ക്ക് ഏകാഭിനയത്തിൽ മികവാർർന്ന വിജയം. . എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയാണ് ഇന്ദുലേഖ തൻ്റെ പ്രതിഭ തെളിയിച്ചത്. കോട്ടക്കൽ ആയുർവേദ കോളേജ് ഒന്നാം വർഷം ബി.എ. എം. എസ് . വിദ്യാർഥിയായ ഇന്ദുലേഖ പെരിയയിൽ നടന്ന

Kerala
സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

ഗ്രാമീണ മേഖലയിലെ തൊഴിലധിഷ്ഠിത പരിശീല നത്തിന് നൂതന മാനങ്ങൾ നൽകി ആറര പതിറ്റാണ്ടിന്റെ നിറവിലാണ് തലശ്ശേരി എൻ ടി ടി എഫ്. കോയമ്പത്തൂരിൽ നടന്നു വരുന്ന സി ഐ ഐ യുടെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യോ ടെക്നിക്കൽ എക്സിബിഷൻ നഗരിയിലാണ് എൻ ടി ടി എഫ് വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം

Kerala
തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി “സ്വാമി AI ചാറ്റ്ബോട്ട്” ഡിജിറ്റൽ അസിസ്റ്റന്റ്.

തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി “സ്വാമി AI ചാറ്റ്ബോട്ട്” ഡിജിറ്റൽ അസിസ്റ്റന്റ്.

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ഒരു നൂതന സംവിധാനം ആണ് *“സ്വാമി AI ചാറ്റ്ബോട്ട്”*എന്ന അത്യാധുനിക ഡിജിറ്റൽ അസിസ്റ്റന്റ്. ഈ സംവിധാനത്തിലൂടെ വർഷാ വർഷം ക്ഷേത്രത്തിലേക്കെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് തത്സമയ വിവരണങ്ങളും സുരക്ഷ നടപടികളും നൽകുന്നതിന് ലക്ഷ്യമിടുന്നു.

Kerala
ശബരിമല തീർത്ഥാടനം:എമർജൻസി ഓപ്പറേഷൻ സെൻ്റർ തുടങ്ങി

ശബരിമല തീർത്ഥാടനം:എമർജൻസി ഓപ്പറേഷൻ സെൻ്റർ തുടങ്ങി

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി എമർജൻസി ഓപ്പറേഷൻ സെൻ്റർ (ഇഒസി)തുടങ്ങി. റെവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. പമ്പ,സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിൽ സെന്റർ പ്രവർത്തിക്കും.

error: Content is protected !!
n73