The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് മൂന്നുപേർക്കെതിരെ കേസ്

അശ്ലീല സൈറ്റുകളിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിത്താരിയിലും പുതുക്കൈ വാഴുന്നോറൊഡിയിലും രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിക്കരയിലുമാണ് പോലീസ് കേസെടുത്തത്. മൂന്നു സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ ഫോണുകളിൽ നിരവധി കുട്ടികളുടെ അശ്ലീല ലൈംഗിക ദൃശ്യങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിലും കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികൾ ആരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.

Read Previous

മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി പോലും ഞെട്ടി: അഡ്വ:ബി.ആർ.എം.ഷഫീർ

Read Next

ഹൃദയാഘാതം: മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!