The Times of North

സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽപ്പന മൂന്നുപേർക്കെതിരെ കേസ്

ബേക്കൽ: സ്കൂൾ പരിസരത്ത് നിരോധിച്ച സിഗരറ്റ് വില്പന നടത്തിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു പള്ളിക്കര കോട്ടക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ പരിസരത്തെ ഫോർട്ട് കഫെ ഉടമ ചാലിങ്കൽ കളനാട് ഹൗസിൽ സിദ്ദിഖ് അബ്ദുള്ള 47 കഫെ അറ്റ് ബേക്കൽ കട ഉടമ ഉദുമ പാക്ക്യാരയിലെ പി അഷറഫ് ജീവനക്കാരൻ രാവണേശ്വരം മുക്കൂടിലെ രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ബേക്കൽ എസ് ഐ എൻ അൻസാർ കേസ് എടുത്തത്.

Read Previous

യുവാവിനെ അരിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു

Read Next

ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73