The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

സ്വത്ത് ഭാഗം വെച്ച് നൽകാത്ത 70 കാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം പൂവാലങ്കൈ സൗപർണികയിൽ കുഞ്ഞിരാമന്റെ ഭാര്യ കെ വി കല്യാണിയെയാണ് (70) മകൻ പ്രസാദ് (50) ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രസാദ് അമ്മയെ കമ്പിപ്പാര കൊണ്ട് തലക്കു കുത്താൻ ശ്രമിക്കുകയായിരുന്നു ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ചത്. കല്യാണിയുടെ പരാതിയിലാണ് പ്രസാദിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.

Read Previous

പുസ്തകം വളർത്തിയ കുട്ടിയും കാളിയും: പാഠശാലയിൽ വായന മഹോത്സവത്തിൻ്റെ ആവേശത്തിൽ

Read Next

വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73