
കാസർകോട്: മധൂർ മദനന്ദേശ്വര ക്ഷേത്രത്തിലെ മൂടപ്പസേവ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയ ഭാരവാഹികൾക്കെതിരെ കേസ് . അനുമതി തേടാതെ അപകടമുണ്ടാക്കും വിധം വെടിക്കെട്ട് നടത്തിയതിനാണ് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കാസർകോട് ടൗൺ പോലീസ് ഇൻസ്പെക്ടർ യുപി വിപിൻ കേസെടുത്തത്.